Culture8 years ago
നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്സിന് ആദരവുമായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: നിപ്പ രോഗിയെ ചികിത്സിച്ചതിനെതുടര്ന്ന് വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനി പുതുശ്ശേരിക്ക് ആദരവുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ വര്‍ക്ഫോഴ്സ് ഡയരക്ടര്‍ ജിം കാംപല്‍ ആണ്് ട്വിറ്ററിലൂടെ ലിനിയുടെ സേവനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അവരെ...