സാമൂദായിക ഐക്യം തകരാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണ് സർക്കാരിന്റെ ന്യായീകരണം.
ജനുവരിയില്‍ നടക്കുന്ന മഹാകുംഭ മേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് പുതിയ നിര്‍ദേശം എന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.