kerala

ചന്ദ്രകല തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

By webdesk13

April 09, 2024

പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ (ബുധന്‍) ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉറപ്പിച്ചു.