2017 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെ കണ്ടെത്താനുള്ള പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയത് 0% വോട്ടുകള്‍. ഫിലിപ്പീന്‍സ് പ്രസിഡണ്ട് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടാണ് 5% യെസ് വോട്ടുകള്‍ നേടി വിജയിച്ചത്.
റീഡേര്‍സ് പോളില്‍ തൊട്ടു പിന്നിലുള്ളത് കനേഡിയന്‍ പ്രസിഡണ്ട് ട്രൂഡോ ആണ്. ഏപ്രില്‍ 20നാണ് ടൈം മാഗസിന്‍ പുറത്തുവിടുക.