തൊണ്ടയാട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പെട്ട റിബിന്‍ മരിച്ചു . പന്നിയങ്കര സ്വദേശിയായ പ്രമോദിന്റെ മകനാാണ് റിബിന്‍.

അപകടത്തില്‍ പെട്ട കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.