തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിനിടെ ജനമധ്യത്തില്‍ കാളയെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡണ്ട് ഷറഫുദ്ദീന്‍ എന്നിവരെ സസ്‌പെന്റു ചെയ്തതായി കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ പറഞ്ഞു.