യു.ഡി.എഫ് സീറ്റ് വിഭജനം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നു രമേശ് ചെന്നിത്തല. യുഡിഎഫ് പ്രകടനപത്രികയ്ക്ക് ബുധനാഴ്ച അന്തിമരൂപമാകുമെന്നും ചെന്നിത്തല പറഞ്ഞു.

പി ജെ ജോസഫ് കോവിഡ് ബാധിച്ച് ചികില്‍സയിലായതിനാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് ചര്‍ച്ച മാറ്റിവച്ചു.