കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് എംഡിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. ഡയറക്ടര്‍ സീമാസന്തോഷ്, കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് എന്നിവരും കൊച്ചിയിലെ  ഓഫീസില്‍ എത്തി.