മക്ക കെ.എം.സി.സി പ്രസിഡണ്ടിന്റെ പിതാവ് ആലുങ്ങല്‍ സദഖത്തുള്ള മുസ്‌ലിയാര്‍ മരണപ്പെട്ടു

മലപ്പുറം: കുളപ്പറമ്പ് പരേതനായ ആലുങ്ങല്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ മകനും പൗരപ്രമുഖനുമായ ആലുങ്ങല്‍ സദഖത്തുള്ള മുസ്‌ലിയാര്‍(75) നിര്യാതനായി. ഭാര്യ ബീയുമ്മ ഇ.സി. മക്ക കെ.എം.സി.സി പ്രസിഡണ്ട് ആലുങ്ങള്‍ മുഹയ്മീന്‍ (കുഞ്ഞിമോന്‍) മകനാണ്. മറ്റുമക്കള്‍: അബ്ദുല്‍ഹക്കീം, അബ്ദുല്‍വാരിസ്, അബ്ദുല്‍മാജിദ് വാഫി, ഖദീജ, റുഖിയ, നജ്മ, റുസ്ത. മരുമക്കള്‍: അബ്ദുല്‍റഹീം (പനങ്ങാങ്ങര), അബ്ദുല്‍അസീസ് (മലപ്പുറം), മുഹമ്മദ്ശരീഫ് (രണ്ടത്താണി), ഹാഫിള് നൗഫല്‍ (വേങ്ങൂര്‍), സുമയ്യ (പടിഞ്ഞാറ്റുമുറി), ജമീല (വേങ്ങര), സൗദാബി (പറമ്പില്‍പീടിക), ശബ്‌ന (തിരൂര്‍). നിസ്‌കാരം നാളെ രാവിലെ ഒമ്പത് മണിക്ക് കുളപ്പറമ്പ് ജുമാമസ്ജിദില്‍.

SHARE