കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാംകുളം
ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (ഒക്ടോബര്‍ 22)അവധി പ്രഖ്യാപിച്ചു.