Wednesday, September 26, 2018
Tags 2deaths

Tag: 2deaths

മലപ്പുറം പള്ളിക്കലില്‍ നിന്ന് കാണാതായ യുവതിയും മൂന്ന് കുട്ടികളും തിരിച്ചെത്തി; വീടുവിട്ടിറങ്ങിയ കാരണം വെളിപ്പെടുത്തി...

മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ നിന്ന് കാണാതായ യുവതിയും മൂന്ന് കുട്ടികളും തിരിച്ചെത്തി. സൗദാബിയേയും അവരുടെ മൂന്ന് കുട്ടികളെയുമാണ് 22 ദിവസത്തിനുശേഷം തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയത്. തനിക്ക് ഒരു സിദ്ധനുമായി അവിഹിതബന്ധമുണ്ടെന്ന പ്രചാരണമാണ് വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന്...

കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യ ചെയ്തനിലയില്‍

കോട്ടയം: വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. അച്ഛനും അമ്മയും മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ...

മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി

മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. വീട്ടമ്മയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധന് സംഭവവുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍...

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൂട്ടബലാത്സംഗത്തിന്റെ വീഡിയോ വൈറല്‍; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

പാറ്റ്‌ന: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് രംഗത്തെത്തി. യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, എവിടെ വെച്ചാണ് ദൃശ്യം...

വിജയ് മല്യക്ക് തിരിച്ചടി; 10,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ലണ്ടന്‍ കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയ കേസില്‍ ലണ്ടന്‍ കോടതിയുടെ വിധി. 1.15 ബില്യണ്‍ പൌണ്ടിന്റെ (10,000 കോടി) തട്ടിപ്പ് വിജയ് മല്യ നടത്തിയതായി കോടതി...

കാണാതായ ജസ്‌ന ബംഗളൂരുവില്‍ എത്തിയെന്ന് വിവരം; സ്ഥിരീകരിക്കാതെ കുടുംബം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്‌ന ബംഗളൂരുവില്‍ എത്തിയെന്ന് സൂചന. എന്നാല്‍ കുടുംബം ഇത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച മഡിവാളയിലുള്ള ആശ്വാസ് ഭവനില്‍ സുഹൃത്തിനൊപ്പം ജസ്‌ന എത്തിയതായാണ് വിവരം. പിന്നീട് വാഹനാപകടത്തില്‍...

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. പനവിളയിലുള്ള അല്‍സബര്‍ ഓര്‍ഫനേജ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. നേമം സ്വദേശിനി രഹനയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്....

കാശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞ യുവാവിനെ പൊലീസ് വാഹനം കയറ്റി കൊന്നു

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞ യുവാവിനെ ജമ്മു കാശ്മീര്‍ പൊലീസ് വാഹനം കയറ്റി കൊന്നു. ആദില്‍ അഹമ്മദ് യാദു എന്ന 18-കാരനെയാണ് പൊലീസ് കൊലപ്പെടുത്തിയത്. നൂര്‍ബാഗ് ചൗക്കിലൂടെ പോകുകയായിരുന്ന സി.ആര്‍.പി.എഫ്, കാശ്മീര്‍...

കാസർകോട് അഡൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: അഡൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ അഡൂരിലെ രാധാകൃഷ്ണന്‍ (39), ഭാര്യ പ്രസീത (33), മക്കളായ കാശിനാഥ് (ആറ്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്....

MOST POPULAR

-New Ads-