Monday, November 19, 2018
Tags Academy award

Tag: academy award

സംഘപരിവാര്‍ നീക്കത്തിന് തിരിച്ചടി; ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ഇറങ്ങിയ സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷക്കാരനായ ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ...

കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: മലയാള സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും...

ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്ദിക്ക് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡല്‍ഹി: ഹിന്ദി, ഉര്‍ദു, പഞ്ചാബി ഭാഷകളേയും സംസ്‌കാരത്തേയും സാഹിത്യത്തില്‍ സമജ്ജസമായി സമ്മേളിപ്പിച്ച എഴുത്തുകാരി കൃഷ്ണ സോബ്ദിക്ക് 2017ലെ ജ്ഞാനപീഠ പുരസ്‌കാരം. വിഖ്യാത സാഹിത്യകാരനും നിരൂപകനുമായ നംവര്‍ സിങിന്റെ അധ്യക്ഷതയിലുള്ള ജ്ഞാനപീഠ പുരസ്‌കാര നിര്‍ണയ...

നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീലങ്കയിലെ തമിഴ്...

ബൊളുവാരു മുഹമ്മദ്കുഞ്ഞിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

മൈസൂര്‍: 2016 ലെ കന്നഡ നോവല്‍ സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എഴുത്തുകാരന്‍ ബൊളുവാരു മുഹമ്മദ്കുഞ്ഞിക്ക്. മുഹമ്മദ്കുഞ്ഞിയുടെ 'സ്വതന്ത്രയാട-ഓട്ട' (സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഓട്ടം) എന്ന നോവലിനാണ് പുരസ്‌കാരം. മുസ്‌ലിം ജീവിതപരിസരങ്ങള്‍ കന്നഡ...

MOST POPULAR

-New Ads-