Tuesday, November 20, 2018
Tags Actor lal

Tag: actor lal

ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിയില്ലെന്ന് നടി കോടതിയില്‍

കൊച്ചി: യുവസംവിധായകനും ലാലിന്റെ മകനുമായ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. ജീനിനെതിരെ പരാതിയില്ലെന്ന് നടി ജില്ലാകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജീന്‍പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. ഹണിബീ 2 എന്ന...

ജീന്‍പോള്‍ ലാലിനൈതിരെയുള്ള നടിയുടെ പരാതി; പിന്നില്‍ ദിലീപിന്റെ അറസ്റ്റെന്ന് പ്രചാരണം

കൊച്ചി: നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസിനു പിന്നില്‍ ദിലീപിന്റെ അറസ്റ്റെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റുവരെയെത്തിച്ചത് കേസില്‍ ലാലിന്റെ ഇടപെടലാണെന്നതാണ് സംശയത്തിനുപിന്നില്‍. കൂടാതെ പരാതി...

ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസ്; നടിക്കെതിരെ ലാല്‍

കൊച്ചി: മകന്‍ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസില്‍ നടനും സംവിധായകനുമായ ലാല്‍ പ്രതികരിച്ച് രംഗത്തത്തി. പരാതിക്കാരിയായ യുവനടി നനഞ്ഞയിടം കുഴിക്കുകയാണെന്നായിരുന്നു ലാലിന്റെ മറുപടി. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാത്തതെന്ന് ലാല്‍ പറഞ്ഞു. നടി...

നടി ആക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചനയുണ്ടെന്ന് ലാല്‍; ദിലീപിനെ അനാവശ്യമായി വലിച്ചിഴച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന്‍ ലാല്‍ രംഗത്ത്. സംഭവത്തിലെ മുഖ്യപ്രതി സുനിയെ പരിചയമില്ലെന്ന് ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആവശ്യപ്പെട്ടതുപ്രകാരമാണ് തൃശൂരിലേക്ക് വാഹനം അയച്ചത്. സുഹൃത്തും...

MOST POPULAR

-New Ads-