Tuesday, February 19, 2019
Tags Actress bhavana

Tag: actress bhavana

പ്രളയം കാരണം തീരുമാനം വൈകി; ഡബ്ല്യു.സി.സിക്ക് മറുപടിയുമായി അമ്മ

കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് മറുപടിയുമായി താരസംഘടന അമ്മ. പ്രളയമുണ്ടായതുകൊണ്ടാണ് നടിമാരായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വൈകിയതെന്ന് അമ്മ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍...

ഭാവനയുടെ വിവാഹത്തിന് ക്ഷണമില്ല; ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം

തിങ്കളാഴ്ച്ചയായിരുന്നു പ്രശസ്ത നടി ഭാവനയും തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം. സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെ പേര്‍ പങ്കെടുത്ത വിവാഹചടങ്ങില്‍ താരസംഘടന 'അമ്മ'യുടെ ഭാരവാഹികള്‍ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല. വിവാഹ വിരുന്ന് ചടങ്ങിലും ഇന്നസെന്റ്...

ഭാവനയുടെ കൂടുതല്‍ വിവാഹചിത്രങ്ങളും വീഡിയോയും കാണാം

പ്രശസ്ത നടി ഭാവനയുടെ വിവാഹചിത്രങ്ങളും വീഡിയോയും വൈറല്‍. തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരത്തില്‍ നടന്‍ മമ്മുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. താരങ്ങളായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്‍, നവ്യനായര്‍, മിയ,ഭാമ തുടങ്ങി ഓട്ടേറെപേര്‍...

ഭാവനക്ക് പ്രിയങ്കചോപ്രയുടെ വിവാഹാശംസ; വിവാഹം നാളെ; മെഹന്ദിയിടല്‍ വീഡിയോ വൈറല്‍

നടി ഭാവനക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കന്നട നിര്‍മ്മാതാവുമൊത്തുള്ള ഭാവനയുടെ വിവാഹം തൃശൂരില്‍ നടക്കും. ഇന്നലെ നടന്ന മെഹന്ദിയിടല്‍ ചടങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പ്രിയങ്ക ചോപ്ര ഭാവനക്ക് വിവാഹ...

കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കണമെന്ന് കോടതി; ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് അങ്കമാലി കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് . ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഈമാസം 22 ലേക്ക് മാറ്റി....

ഒടുവില്‍ വിവാഹതിയ്യതി പുറത്തുവിട്ട് ഭാവനയുടെ സഹോദരന്‍ രാജേഷ്

തൃശൂര്‍: ഭാവനയുടെ വിവാഹത്തിന്റെ തിയ്യതി വെളിപ്പെടുത്തി സഹോദരന്‍ രാജേഷ്. വിവാഹം മാറ്റിവെച്ചെന്നും മുടങ്ങിയെന്നുമുള്ള പ്രചാരണങ്ങളെ തള്ളിയാണ് കുടുംബത്തിന്റെ വിവാഹതിയ്യതി പ്രഖ്യാപനം. കന്നട നിര്‍മ്മാതാവ് നവീനാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും...

ദിലീപ് സാക്ഷികളെ സ്വാധീനിച്ചു; സാക്ഷിയാകാനില്ലെന്ന് മഞ്ജുവാര്യര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍...

ഭാവനയുടെ വിവാഹം മാറ്റിവെച്ചെന്ന പ്രചാരണം; പ്രതികരണവുമായി കുടുംബം

നടി ഭാവനയും കന്നടനിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ കുടുംബം. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുടംുബവൃത്തങ്ങള്‍ അറിയിച്ചു. വിവാഹം അടുത്ത വര്‍ഷം ആദ്യത്തില്‍ ഉണ്ടാകും. നവീന്റെ...

ഇംഗ്ലീഷില്‍ പരുങ്ങി; കാളിദാസനെ വിളിച്ച് ജയറാം, വീഡിയോ വൈറല്‍

ഭാഷ അറിയുമെങ്കിലും ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരാണ് മിക്കവരും. അറിഞ്ഞാല്‍ തന്നെ തെറ്റിപ്പോകുമോ എന്ന പേടികാരണം സംസാരിക്കുകയുമില്ല. നടന്‍ ജയറാം എ.എന്‍.ഐയുടെ ക്യാമറക്ക് മുന്നില്‍ ചെന്നുപെട്ട ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  സ്‌പെയിനില്‍...

ദിലീപ് കേസില്‍ ദുരൂഹതയെന്ന് പ്രതാപ് പോത്തന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടതെന്ന് പ്രതാപ് പോത്തന്‍ ചോദിച്ചു. വനിതയ്ക്ക്...

MOST POPULAR

-New Ads-