പ്രശസ്ത നടി ഭാവനയുടെ വിവാഹചിത്രങ്ങളും വീഡിയോയും വൈറല്‍. തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരത്തില്‍ നടന്‍ മമ്മുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. താരങ്ങളായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്‍, നവ്യനായര്‍, മിയ,ഭാമ തുടങ്ങി ഓട്ടേറെപേര്‍ കല്യാണത്തിനെത്തിയിരുന്നു. കന്നട നിര്‍മ്മാതാവും നടനുമായ നവീനാണ് വരന്‍.