ബത്‌ലഹേമിലെ ഫലസ്തീനിയര്‍ സ്‌കൂളുകള്‍ക്കുനേരെ ഇസ്രായേലികളുടെ ആക്രമണം. സ്‌കൂളില്‍ ക്ലാസ്മുറികളുടെ വാതിലുകളും മറ്റു സാധനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തുവെന്ന് ഫലസ്തീന്‍ ആന്റി സെറ്റില്‍മെന്റ് കമ്മിറ്റി അംഗമായ ഹസ്സന്‍ ബ്രേജിയ പറഞ്ഞു. നേരത്തെ ഇസ്രായേല്‍ തൊഴിലാളികള്‍ സ്‌കൂളിനുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. തകര്‍ന്ന സ്‌കൂള്‍ പുന:നിര്‍മ്മാണത്തിനുശേഷം ഈ വര്‍ഷാദ്യം തുറന്നുകൊടുത്തതാണ്.