Tag: ae dil hai mushkil
പാക് താര സാന്നിധ്യ സിനിമ: എ.ഡി.എച്ച്.എം സസ്പെന്‍സ് സീനുകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു
പാക് താരത്തിന്റെ സാന്നിധ്യത്താല്‍ വിവാദത്തിലായ കരണ്‍ ജോഹര്‍ സിനിമാ സീനുകള്‍ ഇന്റര്‍നെറ്റില്‍ ചോരുന്നു.
ഇന്ന് റിലീസിനെത്തിയ പാക് താരം ഫവാദ് ഖാന് അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം 'ഏ ദില്‍ ഹേ മുഷ്കില്‍'(എ.ഡി.എച്ച്.എം)ന്റെ സീനുകളാണ്...
താക്കറെയുടെ രാഷ്ട്രീയ കളിക്ക് കൂട്ടു നില്‍ക്കില്ല: സൈന്യം
മുംബൈ: രാജ് താക്കറെയുടെ രാഷ്ട്രീയ കളിക്ക് ഭാഗമാവില്ലെന്ന് സൈന്യം. പാകിസ്താന് താരം ഫവാദ് ഖാന് അഭിനയിച്ച കരണ്‍ ജോഹറിന്റെ 'ഏ ദില്‍ ഹേ മുഷ്കില്‍' സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൈനത്തിന് 5 കോടി നല്‍കണം...
പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
മുംബൈ: പാകിസ്താന് താരം ഫവാദ് ഖാന് അഭിനയിച്ച കരണ്‍ ജോഹറിന്റെ 'ഏ ദില്‍ ഹേ മുഷ്കില്‍' സിനിമ റിലീസിങ് വിവാദത്തിന് താല്കാലിക പരഹാരം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ വിന്നും മഹാരാഷ്ട്ര...
പാക് നടന്റെ സാന്നിധ്യം; കരണ്‍ ജോഹറിന്റെ സിനിമക്ക് നാലു സംസ്ഥാനങ്ങളില്‍ വിലക്ക്
റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യെ ദില്‍ ഹേ മുശ്കില്‍' വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന് അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന...