Tuesday, January 22, 2019
Tags Amith shah

Tag: amith shah

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. 2014 നവംബര്‍...

ഹാദിയ സുപ്രീംകോടതിയില്‍ എന്തു പറയുമെന്ന അങ്കലാപ്പിലാണ് രേഖാശര്‍മ്മ’; എം.സി ജോസഫൈന്‍

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ...

ഹേമമാലിനിയെ കാളകുത്താന്‍ വന്നു; റെയില്‍വേ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

മധുര: നടിയും എം.പിയുമായ ഹേമമാലിനിക്കുനേരെ റെയില്‍വേ സ്റ്റേഷനില്‍ കാളയുടെ ആക്രമണം. മധുര റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇവരെ കാള കുത്താന്‍ വന്നത്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. സ്റ്റേഷനിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഹേമമാലിനിക്കുനേരെ...

‘ഇന്ത്യയില്‍ ആദ്യ സ്ഥാനം ഹിന്ദുക്കള്‍ക്ക്, പിന്നീടേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ’; ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ശിവസേന. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക്...

‘ജനങ്ങളുടെ വേദന അറിയാന്‍ മോദിക്ക് ഹൃദയമില്ല’; മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ വേദന അറിയാന്‍ ഹൃദയമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ മോദി നിര്‍മ്മിത ദുരന്തമാണെന്ന് രാഹുല്‍ ഗാന്ധി...

എം.ജി.പിക്ക് സര്‍ക്കാരില്‍ നിരാശ; ഗോവയില്‍ മനോഹര്‍ പരീക്കറിന് പ്രതിസന്ധി?

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് വെല്ലുവിളിയായി ഘടകകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി). സര്‍ക്കാരില്‍ നിരാശരാണെന്നും ആറ് മാസം നല്‍കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. മൂന്ന് എം.എ.മാരുള്ള പാര്‍ട്ടിയുടെ നിലപാട് വിപരീതമാവുകയാണെങ്കില്‍...

ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി: ബി.ജെ.പിയില്‍ നിന്ന് നിഖില്‍ സവാനി രാജിവെച്ചു

അഹമ്മബദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ നേതാവ് നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിക്കുനേരെ ഉയര്‍ന്നുവന്ന കോഴ വിവാദത്തിനുശേഷമാണ് രാജി. ബി.ജെ.പി ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്രപട്ടേലിന്റെ...

മോദിക്കുനേരെ വളയെറിഞ്ഞ് പ്രതിഷേധം; യുവതി പോലീസ് കസ്റ്റഡിയില്‍; ദൃശ്യങ്ങള്‍ വൈറല്‍

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തില്‍ വളയേറ്. മോദി നടത്തിയ റോഡ് ഷോക്കിടെയാണ് വള ഊരിയെറിഞ്ഞ് പ്രതിഷേധവുമായി ആശാവര്‍ക്കര്‍ ചന്ദ്രിക ബെന്‍ എന്ന യുവതി രംഗത്തെത്തിയത്. തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന...

‘ജയ്ഷായുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്’; ‘ദ വയറിന്’ കോടതിയുടെ വിലക്ക്

അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട 'ദ വയറിന്' കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ്...

‘ചന്ദ്രനില്‍ വീട് നല്‍കുമെന്നായിരിക്കും അടുത്ത വാഗ്ദാനം’; മോദിയെ പരിഹസിച്ച രാഹുലിന് സദസ്സിന്റെ കയ്യടി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്‍...

MOST POPULAR

-New Ads-