Thursday, September 20, 2018
Tags Andhra pradesh

Tag: Andhra pradesh

ആന്ധ്രാ രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ അമിത് ഷാ രംഗത്ത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റതോടെ സംസ്ഥാനത്ത് ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേന്ദ്ര നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിവെക്കും വിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ...

ദേശീയ രാഷ്ട്രീയത്തിലും കരുത്തുകാട്ടി ഉമ്മന്‍ചാണ്ടി; കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: ആന്ധ്രാ രാഷ്ട്രീയത്തില്‍ ശക്തിതെളിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ഒരുമാസത്തിനകം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് മുന്‍കേരള മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ...

ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തീപിടുത്തം ; നാലു കോച്ചുകള്‍ അഗ്നിക്കിരയായി

ഗ്വാളിയോര്‍: ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് തീപിടിച്ചു. ഗ്വാളിയോറിനടുത്തുള്ള ബിര്‍ള നഗര്‍ സ്‌റ്റേഷനടുത്ത് വെച്ചായിരുന്നു തീപിടിച്ചത്. ട്രെയിനിന്റെ നാലു കോച്ചുകള്‍ക്കാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം സംഭവത്തില്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും...

‘അമിത് ഷാ ഗോ ബാക്ക്’, ആന്ധ്രയില്‍ കാലു കുത്താനാവാതെ ബിജെപി ദേശീയ അധ്യക്ഷന്‍; കാറിന്റെ...

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് ഷാക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. തിരുമലൈയില്‍ അമിത് ഷായുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍...

ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്‌നത്തിനിടെ തെക്ക് ഇന്ത്യ ബി.ജെ.പി മുക്തം

ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്‍ നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്‍ ബി.ജെ.പി സംപൂജ്യരാകും. ഉത്തരേന്ത്യയിലെ...

എന്‍.ഡി.എ-ടി.ഡി.പി വിള്ളല്‍; ദിവസങ്ങള്‍ക്കിടെ കേന്ദ്രം ആന്ധ്രപ്രദേശിന് നല്‍കിയത് 1269 കോടി

അമരാവതി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയും ആന്ധ്രപ്രദേശ് ഭരണകക്ഷിയായ ടിഡിപിയും തമ്മില്‍ ഭിന്നതക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് വന്‍തുക അനുവദിച്ചു. ബജറ്റിന് പിന്നാലെ ടിഡിപി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്നണി ബന്ധം ഉലഞ്ഞതോടെയാണ് വിവിധ...

ബി.ജെ.പി സഖ്യം വിടാനൊരുങ്ങി തെലുഗു ദേശവും; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ കക്ഷിയായ ടി.ഡി.പി മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി എന്നാണ് സൂചന....

ആന്ധ്രയില്‍ ബോട്ട് അപകടം : 19 മരണം

അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര്‍ മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര്‍...

ജഗന്‍മോഹന്‍ റെഡ്ഡി യുടെ പരാമര്‍ശം വിവാദമാകുന്നു

വൈ. എസ്. ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ എതിരാളിയായ ചന്ദ്രബാബു നിയിഡുവിനെതിരെയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. 'നായിഡു നടുറോഡില്‍ വെടിയേറ്റു മരിച്ചാലും തെറ്റില്ല'...

MOST POPULAR

-New Ads-