Friday, September 21, 2018
Tags ANDRAPRADESH

Tag: ANDRAPRADESH

ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക ഭീഷണി

ഹൈദരാബാദ്: കൃഷ്ണ ഗോദാവരി നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു തുടങ്ങിയതോടെ ആന്ധ്രാപ്രദേശിന്റെയും തെലുങ്കാനയുടേയും തീരജില്ലകളില്‍ പ്രളയ ഭീഷണി. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലവിഭവ വകുപ്പിന്റെ...

പുതിയ ദൗത്യം ഉമ്മന്‍ചാണ്ടിക്കു വെല്ലുവിളി; പൂജ്യത്തില്‍ നിന്ന് തുടങ്ങണം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍...

‘രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ബി.ജെ.പിയെ തൂത്തെറിയുന്ന ദിവസം വരും’: മോദിക്കെതിരെ ചന്ദ്രബാബു നായിഡു

അമരാവതി: ജനദ്രോഹ നയം മാത്രം കൈക്കൊള്ളുന്ന ബി.ജെ.പിയെ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തൂത്തെറിയുന്ന ദിവസം വരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. കേന്ദ്രസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ നടത്തിയ സൈക്കിള്‍ റാലിക്കു...

20ാം ദിനവും സഭ സ്തംഭിച്ചു; രാജ്യസഭ നിര്‍ത്തിവെച്ചത് 10 തവണ

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും...

അപ്രതീക്ഷിത വേനല്‍ മഴ; ആന്ധ്രയില്‍ ക്ഷേത്രം തകര്‍ന്ന് നാലു മരണം

കടപ്പ: കനത്ത മഴയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് തീര്‍ത്ഥാടകര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഒന്തിമിട്ടയിലാണ് സംഭവം. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി രാമനും സീതയും വിവാഹിതരാവുന്ന ചടങ്ങ്...

എന്‍.ഡി.എ-ടി.ഡി.പി വിള്ളല്‍; ദിവസങ്ങള്‍ക്കിടെ കേന്ദ്രം ആന്ധ്രപ്രദേശിന് നല്‍കിയത് 1269 കോടി

അമരാവതി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയും ആന്ധ്രപ്രദേശ് ഭരണകക്ഷിയായ ടിഡിപിയും തമ്മില്‍ ഭിന്നതക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് വന്‍തുക അനുവദിച്ചു. ബജറ്റിന് പിന്നാലെ ടിഡിപി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്നണി ബന്ധം ഉലഞ്ഞതോടെയാണ് വിവിധ...

എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള ടി.ഡി.പി നീക്കം : വിലപേശല്‍ തന്ത്രങ്ങളുമായി ബി.ജെ.പി

അമരാവതി: കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നീട്ടിവെച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ അമരാവതിയില്‍ നടന്ന...

ആന്ധ്രയില്‍ ജനമധ്യത്തിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

കടപ്പ: ആന്ധ്രയിലെ കടപ്പയില്‍ യുവാവിനെ നടുറോട്ടിലിട്ട് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. മാരുതി റെഡ്ഡിയെന്ന 32 കാരനെ ആളുകള്‍ നോക്കി നില്‍ക്കേയാണ് വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കോടതിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ക്കെതിരെ അക്രമം നടന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്....

ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കര്‍ഷക സമരപന്തലിലേക്കു ഇടിച്ചുകയറുകയായിരുന്നു. ചിറ്റൂരിലെ യെര്‍പെഡു എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. നിയന്ത്രണം വിട്ട ലോറി...

MOST POPULAR

-New Ads-