Sunday, April 5, 2020
Tags Arawind kejriwal

Tag: arawind kejriwal

ഡല്‍ഹിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്ക്; ഷഹീന്‍ബാഗിനും ബാധകമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നടപടികളുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ അന്‍പതു പേരില്‍...

‘നട്ടെല്ലില്ലാത്തവന്‍ എന്നു വിളിച്ചാല്‍ കെജരിവാളിനത് അധിക പ്രശംസയേ ആവൂ’; രൂക്ഷവിമര്‍ശനവുമായി അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൡനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജരിവാളിന് അധിക പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. സിപിഐ...

ഡല്‍ഹി കലാപം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വര്‍ഗ്ഗീയ കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചികിത്സയില്‍ ഉള്ളവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. വാര്‍ത്ത...

ഡല്‍ഹി സംഘര്‍ഷം: കെജ്‌രിവാളിന്റെ വീട് വളഞ്ഞ് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീടുവളഞ്ഞ് ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍. ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ജാമിഅ മില്ലിയ സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥികളും ജാമിഅ കോര്‍ഡിനേഷന്‍...

‘അവന്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു, എന്റെ ലോകം തകര്‍ന്നു. ഇനിയൊന്നും അവശേഷിക്കുന്നില്ല’; ഡല്‍ഹി...

ന്യൂഡല്‍ഹി: 'എന്റെ ലോകം തകര്‍ന്നു. ഇനിയൊന്നും അവശേഷിക്കുന്നില്ല ..അവന് രണ്ടു കുഞ്ഞുങ്ങളാണ്'- ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ മുസ്ലിംവംശഹത്യയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫര്‍ഖാന്റെ സഹോദരന്‍ ഇമ്രാന്‍ ഇതു പറയുമ്പോള്‍ വിതുമ്പുകയാണ്. തന്റെ കണ്‍മുന്നില്‍...

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം; കെജ്‌രിവാളിന് മോദിയുടെ മറുപടി

ന്യൂഡല്‍ഹി: മൂന്നാം തവണ ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ഫെബ്രുവരി 16ലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അന്നേദിവസം തന്റെ...

അമിത്ഷാക്കെതിരെ മോദിപക്ഷത്തിന്റെ പടയൊരുക്കം: പരസ്യവിമര്‍ശനവുമായി ഉമാഭാരതി

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഒളിയമ്പെയ്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുല്യനായ മറ്റൊരു നേതാവില്ലെന്ന് ഉമാഭാരതി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ...

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ക്ഷണമില്ല

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ മൂന്നാം തവണ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇത്തവണ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാംലീലാ മൈതാനത്താണ് ആം...

ഡല്‍ഹി വിജയം: കെജ്‌രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയ ആ ഒരൊറ്റ തന്ത്രം ഇതാണ്…

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടി മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് അരവിന്ദ് കെജ്‌രിവാള്‍. ഏറെ ശക്താമായ രാഷ്ട്രീയപോരാട്ടത്തിനൊടുവിലാണ് കെജ്‌രിവാള്‍ വിജയകാഹളം മുഴക്കുന്നത്. ഈ സമയത്താണ് കെജ്...

മന്ത്രിസഭയില്‍ യുവാക്കള്‍; കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി 16ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് മൂന്നാംതവണയാണ് കെജ് രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മന്ത്രിസഭയില്‍...

MOST POPULAR

-New Ads-