Tag: bahubali 2
നടി ശ്രീദേവിയോട് ക്ഷമാപണം നടത്തി എസ്.എസ് രാജമൗലി
ഇന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ രമ്യകൃഷ്ണന് അവതരിപ്പിച്ച ശിവകാമിയെന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് നടി ശ്രീദേവിയെയായിരുന്നു.
മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായ ശ്രീദേവി ബാഹുബലിയില്‍ നിന്ന് ഒഴിവായി. എന്നാല്‍ താരം...
തമന്നയെ തഴഞ്ഞ് ഫേസ്ബുക്ക്
പ്രേക്ഷകര്‍ ഹിറ്റാക്കിയ ബാഹുബലി-2 ഇപ്പോഴും തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ നടി തമന്നക്ക് പ്രാധാന്യമുണ്ടായിരുന്നെങ്കിലും രണ്ടാം ഭാഗത്തില്‍ താരത്തെ അവഗണിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ചിത്രീകരണത്തിനായി യുദ്ധരംഗങ്ങളിലെ അഭ്യാസങ്ങള്‍ പരിശീലിക്കുകയാണ് താനെന്ന് നടി വ്യക്തമാക്കിയിരുന്നെങ്കിലും...
കുതിപ്പ് തുടരുന്നതിനിടെ ബാഹുബലി-2ന് തിരിച്ചടി
തിയ്യേറ്ററുകളില്‍ തരംഗം തീര്‍ത്ത് കുതിപ്പ് തുടരുന്നതിനിടെ ബാഹുബലി-2ന് തിരിച്ചടി. ചിത്രത്തിന് സിംഗപ്പൂരില്‍ 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ അമിത വയലന്‍സ് കാണിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ഫിക്കറ്റ് നല്‍കിയിരിക്കുന്നത്. യുദ്ധരംഗങ്ങളിലുള്‍പ്പെടെയുള്ള...
18കോടിയുടെ പരസ്യചിത്രം തള്ളി ബാഹുബലി നായകന് പ്രഭാസ്
ബാഹുബലി-2 വില്‍ അഭിനയിച്ചതിലൂടെ ഉയര്‍ന്ന താരമൂല്യമുള്ള നടനായിരിക്കുകയാണ് പ്രഭാസ്. ചിത്രത്തിന്റെ വമ്പിച്ച വിജയത്തിനുശേഷം നിരവധി ഓഫറുകളാണ് ബോളിവുഡില്‍ നിന്നും പ്രഭാസിനെത്തേടിയെത്തിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി പരസ്യബ്രാന്‍ഡുകളില്‍ അഭിനയിക്കാനും താരത്തിനെത്തേടി അവസരങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍...
1000കോടി കൊയ്ത് ബാഹുബലി2; മൂന്നാം ഭാഗം വേണമെങ്കില്‍ ഒരു കണ്ടീഷനെന്ന് രാജമൗലി
1000കോടി രൂപ നേടി ബാഹുബലി 2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ മൂന്നാംഭാഗത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വന്‍വിജയമായ സാഹചര്യത്തില്‍ ഇനി മുന്നാം ഭാഗമുണ്ടാകുമോ എന്നതാണ് സംവിധായകന് രാജമൗലിയോടുള്ള അടുത്ത ചോദ്യം. എന്നാല്‍...