Wednesday, December 11, 2019
Tags BJP Leader arrested

Tag: BJP Leader arrested

നിരോധനാജ്ഞ ലംഘനം; നിലയ്ക്കലില്‍ ബി.ജെ.പി സംഘത്തെ അറസ്റ്റ് ചെയ്തു

പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. സംസ്ഥാന നേതാവ് ബി. ഗോപാല കൃഷ്ണനേയും എട്ട് ബി.ജെ.പി നേതാക്കളേയും പൊലീസ് അറസ്റ്റു ചെയ്തു. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ്...

മുസഫര്‍നഗര്‍ കലാപം: യു.പി മന്ത്രിക്കും മുന്‍ കേന്ദ്രമന്ത്രിക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ലക്‌നോ: മുസഫര്‍നഗര്‍ കലാപക്കേസില്‍ യു.പി മന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സംസ്ഥാന കരിമ്പ് വികസന വകുപ്പ് മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി...

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റാരോപിതനായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ...

അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍: വാദം അടച്ചിട്ട കോടതയില്‍

  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയാകുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ അടച്ചിട്ട കോടതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ ഒഴിവാണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കുന്നത്....

ദലിതരെ ചെളിക്കുണ്ടില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്

ഹൈദാരാബാദ്: അനധികൃത ഖനനം ചോദ്യം ചെയതതിന് രണ്ടു ദലിത് യുവാക്കളെ ചെളിക്കുണ്ടിലെ വെള്ളത്തില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലായിരുന്നു സംഭവം. ബി.ജെ.പി പ്രാദേശിക...

യുവതിയെ ചൂളമടിച്ചു ശല്യപ്പെടുത്തി: ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

ഛണ്ഡീഗഡ്: യുവതിയെ ചൂളമടിച്ചു ശല്യപ്പെടുത്തിയതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സുഭാഷിന്റെ സുഹൃത്തായ ആശിഷാണ് അറസ്റ്റിലായ...

വര്‍ഗീയ കലാപം: വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ പടര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍. അസന്‍സോള്‍ ബിജെപി ജില്ലാ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബംഗാളില്‍...

MOST POPULAR

-New Ads-