Monday, November 19, 2018
Tags Brazil

Tag: brazil

ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍, സമനിലയോടെ സ്വിറ്റ്‌സര്‍ലന്റ് അവസാന പതിനാറില്‍

മോസ്‌കോ: മഞ്ഞപ്പട പ്രീക്വാര്‍ട്ടറില്‍. അവസാന പതിനാറിലേക്ക് ആര്‍ക്ക് നറുക്കു വീഴുമെന്ന അനിശ്ചിതത്വം ബാക്കിനിന്ന ഗ്രൂപ്പ് ഇയില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലിന്റെ മുന്നേറ്റം. 36ാം മിനുട്ടില്‍ പൗളീഞ്ഞോയുടേയും 68ാം...

അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പ്രീ-ക്വാര്‍ട്ടര്‍ സാധ്യത ഇങ്ങനെയാണ്; സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിനരികെ, ജര്‍മനി പുറത്തേക്കോ..

മോസ്‌ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള...

നെയ്മറെ കണ്ട് പഠിക്കണം മെസി

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ലണയല്‍ മെസിയും നെയ്മറും തമ്മിലുളള മാറ്റമെന്താണ്...? അഥവാ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്തരം...

കുട്ടിഞ്ഞോയുടെ ഗോളില്‍ കോസ്റ്ററിക്കെതിരെ ബ്രസീലിന് ലീഡ്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്:  ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഗോളില്‍ കോസ്റ്ററിക്കെതിരെ ബ്രസീലിന് ലീഡ്. 90- ാം മിനുട്ടിലാണ് എതിരാളികളുടെ പ്രതിരോധ പൂട്ട് തകര്‍ത്ത് കുട്ടിഞ്ഞോ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വില്ല്യനെ മാറ്റി ഡക്ലസ്...

ബ്രസീല്‍- കോസ്റ്ററിക്ക മത്സരം ആദ്യപകുതി പിന്നിട്ടപ്പോള്‍ ഗോള്‍രഹിത സമനില

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ മണ്ണില്‍ ആദ്യജയം ലക്ഷ്യംവെച്ചിറങ്ങിയ ബ്രസീലിന് കോസ്റ്ററിക്കെതിരെ ആദ്യപകുതി പിരിഞ്ഞപ്പോള്‍ ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിതാരം ഡാനിലോക്ക് പകരം ഫാഗ്നര്‍...

മഞ്ഞപ്പട എത്തി

  സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്‍ട്ട് സ്‌റ്റേഡിയത്തില്‍...

2022 ഫിഫ ലോകകപ്പ്: ഖത്തറിന്റെ ഒരുക്കങ്ങള്‍ വിസ്മയകരമെന്ന് ബ്രസീലിയന്‍ താരം കാഫു

ആര്‍ റിന്‍സ് ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന...

സാന്ദ്രോയ്ക്കും പരിക്ക്; ഇസ്മായിലി ബ്രസീല്‍ ടീമില്‍

റയോ ഡി ജനീറോ: റഷ്യക്കും ജര്‍മനിക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ പ്രതിരോധ താരം ഇസ്മയിലി ഗോണ്‍സാല്‍വസിന് അവസരം. ഷാഖ്തര്‍ ഡൊണസ്‌കില്‍ ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന 28-കാരനെ കോച്ച് ടിറ്റെ ദേശീയ...

പരുക്ക് ഗുരുതരം : നെയ്മറിന് ലോകകപ്പ് നഷ്ടമായേക്കും

  പാരീസ് : പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് റഷ്യന്‍ ലോകകപ്പ് നഷ്ടമായേക്കും. കഴിഞ്ഞവാരം ഫ്രഞ്ച് ലീഗില്‍ മഴ്‌സലിക്കെതിരെയുള്ള മത്സരത്തിലിയായിരുന്നു നെയ്മറിന് കാലിനു പരിക്കേറ്റത്. വലതുകാലിന്റെ ആങ്കിളിനു പരിക്കേറ്റ താരത്തിനെ സ്‌ട്രെക്ച്ചറിലാണ് കൊണ്ടു...

ബ്രസീലില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; ഒമ്പതു പേര്‍ക്ക് ചുവപ്പു കാര്‍ഡ്

സല്‍വദോര്‍: ബ്രസീലിലെ സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ചുവപ്പുകാര്‍ഡുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിട്ടോറിയ - ബഹിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് കളിക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ആകെ ഒമ്പതു കളിക്കാര്‍ ചുവപ്പു...

MOST POPULAR

-New Ads-