Thursday, August 15, 2019
Tags Car

Tag: car

രമ്യ ഹരിദാസ് എം.പിക്ക് ആ കാര്‍ വാങ്ങാന്‍ നിയമം സമ്മതിക്കുമോ? ഹൈക്കോടതി അഭിഭാഷകന്‍...

ആരെങ്കിലും സ്‌നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി...

റിട്ടയർമെന്റ് ദിനത്തിൽ മെഴ്‌സിഡസ് ബെൻസ് സി.ഇ.ഒക്ക് ‘പണികൊടുത്ത്’ ബി.എം.ഡബ്ല്യു; വീഡിയോ വൈറൽ

ജർമൻ കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസും ബി.എം.ഡബ്ല്യുവും തമ്മിലുള്ള മാത്സര്യം പ്രസിദ്ധമാണ്. അവസരം കിട്ടുമ്പോഴൊക്കെ പരസ്യങ്ങളിലൂടെ പരസ്പരം പാരപണിയുന്ന ഈ കമ്പനികൾ കോർപറേറ്റ് ലോകത്തും ആരാധകർക്കിടയിലും ചിരി പടർത്താറുണ്ട്. ആരോഗ്യകരമായ...

ബംഗളൂരുവില്‍ എയര്‍ ഷോക്കിടെ വന്‍ തീപ്പിടിത്തം ; നൂറിലേറെ കാറുകള്‍ കത്തി നശിച്ചു

ബംഗളുരു യെലഹങ്കയില്‍ എയര്‍ ഷോ നടക്കുന്ന ഇടത്തെ വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്‌നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ്...

കാറിടിച്ച് കെട്ടിടം തകര്‍ന്ന് വീണു; പത്ത് മരണം

ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് പത്തു പേര്‍ മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. അഞ്ച്‌പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്....

ഓട്ടോമാറ്റിക് ഗിയര്‍ ചേഞ്ചുമായി മാരുതിയുടെ പുതിയ ഇഗ്നിസ്

  ടൂ പെഡല്‍ ടെക്‌നോളജിയുടെ ഇന്ത്യയിലെ വ്യാപനം ലക്ഷ്യമിട്ടു കൊണ്ട് മാരുതി സുസൂകിയുടെ ഇന്ത്യന്‍ എഡിഷന്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലുള്ള ഇഗ്നിസ് ലോഞ്ച് ചെയ്തു. ഏഴും എട്ടും ലക്ഷത്തിനടക്കായിരിക്കും ഇഗ്നിസിന്റെ വില. എ.ജി.എസ്(ഓട്ടോമാറ്റിക് ഗിയര്‍...

ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം 50 ശതമാനമായാണ് കേന്ദ്ര...

മാരുതി വില്‍പ്പന കുറഞ്ഞു

മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ കാര്‍വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 1,17,908 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. 2015ല്‍ ഇത് 1,19,149 കാറുകളായിരുന്നു....

റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍

നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ...

തരംഗമായി മാരുതി ബൊലേനോ; ഒരു വര്‍ഷം കൊണ്ട് വിറ്റത് ലക്ഷത്തിലേറെ കാറുകള്‍

  മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബലേനോയുടെ വില്‍പന ഇന്ത്യയില്‍ ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ കാര്‍ പ്രീമിയം ഹാച്ച്ബാക്ക് ഇനത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി മാറിയിരിക്കുകയാണെന്ന്...

MOST POPULAR

-New Ads-