Tag: Chandra babu Naidu
‘ഗോ ബാക്ക് മോദി’ വിളികളുമായി ആന്ധ്ര; നായിഡു പിന്നില്‍ നിന്ന് കുത്തിയെന്ന് മോദി
ടിഡിപി - ബിജെപി ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 'ഗോ ബാക്ക്' വിളി. പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ഗുണ്ടൂര്‍, വിജയവാഡ തുടങ്ങിയ...
പ്രതിപക്ഷ ഐക്യം; ശക്തി പകര്‍ന്ന് മമത-നായിഡു കൂടിക്കാഴ്ച
കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാളില്‍. പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈ എടുക്കുന്ന ആന്ധ്ര...
“ഞങ്ങള്‍ വരുന്നു”; ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം വിശാലസഖ്യത്തില്‍ വന്‍ പ്രതീക്ഷ പുലര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രബാബു നായിഡുമായി നടന്ന കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്ന് രാഹുല്‍ ശേഷ്ം...
ചന്ദ്രബാബു നായിഡു-രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച; പ്രതിപക്ഷ വിശാല സഖ്യം യാഥാര്‍ത്ഥ്യത്തിലേക്ക്
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം...
തിത്ലി ചുഴലിക്കാറ്റ്: 1200 കോടി കേന്ദ്രസഹായം തേടി ആന്ധ്ര സര്‍ക്കാര്‍; ഒഡീഷയില്‍ 12...
അമരാവതി: തിത്ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേന്ദ്രസഹായം തേടി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ 1200 കോടി രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇടക്കാല ആശ്വാസമായാണ്...
മോദി വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി; ബി.ജെ.പി ഇനി അധികാരത്തിലെത്തില്ല: ചന്ദ്രബാബു നായിഡു
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത ക്യാമ്പയിന് പ്രധാനമന്ത്രി മാത്രമാണ് മോദി, 2019-ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല- നായിഡു പറഞ്ഞു. തെലുങ്ക് ദേശം...
മോദിയുടെ നുണകള്‍ തെളിവ് സഹിതം പൊളിച്ച് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ആന്ധ്രാപ്രദേശിന് നല്കിയ വാഗ്ദാനങ്ങളുടെ വീഡിയോ പുറത്തുവിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതിയില്‍ നടത്തിയ റാലിയിലാണ് ചന്ദ്രബാബു നായിഡു മോദിയുടെ നുണകള്‍...
അമിത് ഷാ പറയുന്നത് മുഴുവന്‍ കളവ്: ബി.ജെ.പിക്കെതിരെ തുറന്നടിച്ച് നായിഡു
ഹൈദരാബാദ്: എന്‍.ഡി.എ വിടാനുള്ള ടി.ഡി.പിയുടെ തീരുമാനത്തെ രാഷ്ട്രീയ പ്രേരിത നീക്കമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് മറുപടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. അമിത് ഷായുടെ കത്തില്‍ പറയുന്നതെല്ലാം കള്ളമാണ്. കള്ളം...
ടി.ഡി.പിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു
ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. അശോക് ഗജപതി രാജു, വൈ.എസ്.ഛൗധരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും പ്രധാനമന്ത്രിയ കണ്ട് രാജിക്കത്ത് കൈമാറി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കാന് സാധ്യമല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി...
മോദിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും: ചന്ദ്രബാബു നായിഡു
അമരാവതി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പി നിലപാട് കടുപ്പിക്കുന്നു. നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാണെന്ന്...