Wednesday, April 24, 2019
Tags Cpm attack

Tag: cpm attack

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക്...

പി ജയരാജനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവതിക്ക് ഭീഷണി

കണ്ണൂര്‍: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ പി.ജയരാജനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. 'ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാതിരിക്കാന്‍ കഴിയില്ലെന്നും, അതിന്...

വാഹന പരിശോധനക്കിടെ എസ്.ഐയെ ഇടിച്ചിട്ടു; പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഗ്രേഡ് എസ്.ഐയെ ഇടിച്ചിട്ട പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സ്‌റ്റേഷന്‍ ഉപരോധിച്ചായിരുന്നു പ്രതിയെ രക്ഷപ്പെടുത്തിയത്. പൂന്തുറ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്രനെയാണ് പ്രതി പ്രദീപ് ആക്രമിച്ചത്....

സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളം നീതി തേടുമെന്ന് രാഹുല്‍ ഗാന്ധി

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ രൂക്ഷ വമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമം ദുര്‍ബലരുടെ ആയുധമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അക്രമത്തിലൂടെ എല്ലാ കാലവും അധികാരത്തില്‍ തുടരാമെന്ന് സി.പി.ഐ.എം കരുതേണ്ടെന്നും പറഞ്ഞു....

ചിതറ കൊലപാതകം: സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴി; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നീക്കം. കൊലപാതകം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴി പൊലീസ്...

കെ.എസ്.യു പ്രവര്‍ത്തകനെ ആളുമാറി കൊലപ്പെടുത്തി; അക്രമം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍

ചവറ: കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതിനെ...

പിണറായി നവോത്ഥാന നായകനെങ്കില്‍ വീരപ്പനും അതെ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.എം ഷാജി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. രണ്ടു ചെറുപ്പക്കാരെ കൊന്നിട്ട് സി.പി.എം എന്തു നേടി എന്നും, എല്ലായ്‌പ്പോഴും സി.പി.എമ്മിന്റെ കത്തിക്കിരയാവുന്നത്...

‘എന്ത് വിവേകമില്ലായ്മയാണ് കാണിക്കുന്നത്. നിങ്ങള്‍ ലോക്കല്‍ പൊലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി ചെയ്താല്‍ മതി’...

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളിലൊതുക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എം.എല്‍.എക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍, മുന്‍...

പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; ഉദ്ഘാടന ചടങ്ങ് പൊളിഞ്ഞത് ചര്‍ച്ചയാകുന്നു

കോഴിക്കോട്: കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ആയിരം ദിനാഘോഷത്തിന് ഉദ്ഘാടന ദിവസം മുതല്‍ കല്ലുകടി. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടന പരിപാടി ആളില്ലാതെ പരാജയപ്പെട്ടതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്. പ്രളയ...

കാസര്‍കോട് കൊലപാതകങ്ങള്‍: രാഷ്ട്രീയകൊലപാതകമെന്ന് എഫ്.ഐ.ആര്‍

കാസര്‍കോഡ്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്.ഐ.ആര്‍. കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുകയാണ്. കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. െ്രെകം ഡിറ്റാച്‌മെന്റ്...

MOST POPULAR

-New Ads-