Friday, July 10, 2020
Tags Disaster

Tag: disaster

പശ്ചിമ ബംഗാളില്‍ നാശം വിതച്ച് ഉംപുന്‍; യുദ്ധസമാന സാഹചര്യമെന്ന് മമത

ഒഡീഷയിലും പശ്ചിമബംഗാളിലും ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. 12 ഓളം പേര്‍ മരണപ്പെട്ടു.'യുദ്ധ സമാന സാഹചര്യമാണ് നിവിലുള്ളതെന്നും 12 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു....

“പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ പരിഭ്രാന്തി സൃഷ്ടിച്ചു”; പ്രതിസന്ധി നിലനില്‍ക്കെ മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കൊെേറാണ വൈറസ് രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയെ തുറന്നുകാട്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. രാജ്യത്തെ ദരിദ്രരുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിയാണ് കൊറോണ പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ...

കളിയാക്കുന്നത് നിര്‍ത്തു; മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന് മോദി സര്‍ക്കാരിനോട് ശിവസേന

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി...

നൈജീരയയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം: മരണം 74

ലാഗോസ്: നൈജീരിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 74 ഉയര്‍ന്നു. നൈജീരിയന്‍ സംസ്ഥാനമായ എഡോയില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം കസ്തിന, കദുന, ജിഗാവ എന്നിവിടങ്ങളില്‍ ബാധിച്ചതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. നിരവധിപേരെ...

ദുരിതാശ്വാസത്തില്‍ അമാന്തമരുത്

അത്യപൂര്‍വമായ മഴക്കെടുതിയാണ് കേരളമിപ്പോള്‍ നേരിടുന്നത്. കാലവര്‍ഷത്തിലെ 24 ശതമാനം അധികമഴ. രണ്ടുപതിറ്റാണ്ടിനിടയിലെ വലിയ അത്യാഹിതം. അണക്കെട്ടുകളെല്ലാം മിക്കതും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഇതിനകം നൂറിലധികംപേരുടെ മരണത്തിനും ആയിരക്കണക്കിന് വീടുകളുടെ തകര്‍ച്ചക്കും കോടിക്കണക്കിന്‌രൂപയുടെ നഷ്ടത്തിനും പതിനായിരത്തിലധികം ഹെക്ടറിലെ...

ഉമ്മയും യാത്രയായി; കനലെരിയുന്ന മനസ്സുമായി റാഫി

  ഉമ്മ ആസ്യയുടെ മയ്യിത്ത് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ ജനാസ നമസ്‌കാരത്തിന് വച്ചപ്പോള്‍ മകന്‍ മുഹമ്മദ് റാഫിയെ ഏതാനും പേര്‍ താങ്ങിപിടിച്ച് എത്തിക്കുകയായിരുന്നു. നമസ്‌കാരം മിനുട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. ഖബര്‍സ്ഥാനിലെ പ്രാര്‍ത്ഥനക്കും കരഞ്ഞുകലങ്ങിയ കണ്ണുമായി റാഫി...

ഉത്തരേന്ത്യയെ വിറപ്പിച്ച് കൊടുങ്കാറ്റ്; നൂറിലേറെ മരണം, വന്‍ നാശനഷ്ടങ്ങള്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആഞ്ഞുവീശുന്ന കൊടുങ്കാറ്റില്‍ 109 മരണം. അമിതവേഗതയില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റും ഇടിമിന്നലും മഴയും കാരണമായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 64 പേരും രാജസ്താനില്‍ 27 പേരുമാണ് കൊല്ലപ്പെട്ത്. യു.പിയില്‍...

റഷ്യന്‍ വിമാന ദുരന്തം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെ; അന്വേഷണം ആരംഭിച്ചു

മോസ്‌കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ്...

കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; ഇന്ത്യന്‍ വംശജയായ യു.എസ് സംരംഭക കൊല്ലപ്പെട്ടു

സാന്‍ ഹോസെ: പസഫിക് സമുദ്രത്തില്‍ സ്‌കൂബാ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംരംഭക കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘത്തോടൊപ്പം സ്‌കൂബാ ഡൈവിങില്‍ ഏര്‍പ്പെട്ട രോഹിന ഭണ്ഡാരി (49) ആണ് കോസ്റ്ററിക്കന്‍...

‘എവിടെ മുഖ്യമന്ത്രി…’ തീരദേശം ചോദിക്കുന്നു

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്....

MOST POPULAR

-New Ads-