Monday, November 19, 2018
Tags Erdogan

Tag: erdogan

ഇദ്‌ലിബ്: യൂറോപ്പിന് തുര്‍ക്കിയുടെ മുന്നറിയിപ്പ്

അങ്കാറ: സിറിയയില്‍ വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്‌ലിബിലെ സൈനിക നടപടി വന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്‍ക്കി. തുര്‍ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ...

ഇദ്‌ലിബ്: പരിഹാരമില്ലാതെ തെഹ്‌റാന്‍ ഉച്ചകോടി സമാപിച്ചു

തെഹ്‌റാന്‍: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്‍, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും...

യൂറോപ്പും തുര്‍ക്കിയും അമേരിക്കയുമായി അകലുന്നു

കെ.മൊയ്തീന്‍ കോയ സഖ്യരാഷ്ട്രങ്ങള്‍ വരെ അമേരിക്കയുടെ നിലപാടിനെതിരെ കടുത്തസമീപനം സ്വീകരിച്ച സാഹചര്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത്യപൂര്‍വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്ര ബ്ലോക്കിന്റെ തകര്‍ച്ചക്ക് ശേഷവും ഭദ്രവും ശക്തവുമായിരുന്ന അമേരിക്കന്‍ (മുതലാളിത്ത) ചേരി ഡൊണാള്‍ഡ്...

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ തുര്‍ക്കി ബഹിഷ്‌കരിക്കുന്നു

  അങ്കാറ: നയതന്ത്ര തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് തുര്‍ക്കി. യു.എസ് നിര്‍മിത ഐഫോണുകള്‍ക്കു പകരം കൊറിയയുടെ സാംസങും തുര്‍ക്കിയുടെ വെസ്റ്റല്‍ ഉല്‍പന്നങ്ങളും വാങ്ങുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍...

തുര്‍ക്കി കറന്‍സി മൂല്യം വന്‍ തകര്‍ച്ചയില്‍: അമേരിക്ക പിന്നില്‍ നിന്ന് കുത്തുന്നു -ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: അമേരിക്കയുമായുള്ള ബന്ധം വഷളായതിനെത്തുര്‍ന്ന് മൂല്യത്തകര്‍ച്ച നേരിടുന്ന കറന്‍സിയെ രക്ഷിക്കാന്‍ തുര്‍ക്കി ഊര്‍ജിത ശ്രമം തുടരുന്നു. അമേരിക്കന്‍ സുവിശേഷകനെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരില്‍ യു.എസ് ഭരണകൂടം തുര്‍ക്കിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പദ്ഘടനയെ...

അമേിക്ക-തുര്‍ക്കി ബന്ധം തകര്‍ച്ചയില്‍: ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: അമേരിക്കയുമായുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി പുതിയ സഖ്യകക്ഷികളെ അന്വേഷിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.എസ് പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രന്‍സണിനെ ജയിലിലടച്ചത് ഉള്‍പ്പെയുള്ള...

തിരിച്ചടിച്ച് തുര്‍ക്കി: അമേരിക്കന്‍ മന്ത്രിമാരുടെ സ്വത്ത് മരവിപ്പിക്കാന്‍ ഉര്‍ദുഗാന്‍ ഉത്തവിട്ടു

അങ്കാറ: തുര്‍ക്കി മന്ത്രിമാരുടെ അമേരിക്കയിലെ സ്വത്ത് മരവിപ്പിച്ച നടപടിയില്‍ തിരിച്ചടിച്ച് തുര്‍ക്കി. അമേരിക്കയുടെ രണ്ട് മന്ത്രിമാരുടെ തുര്‍ക്കിയിലുള്ള ആസ്തികള്‍ മരവിപ്പിച്ചാണ് തുര്‍ക്കി അമേരിക്കയുടെ നടപടിക്ക് പകരം വീട്ടിയത്. സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര...

ഇസ്രാഈല്‍ ഭരണാധികാരികളില്‍ ഹിറ്റലറുടെ പ്രേതമെന്ന് ഉര്‍ദുഗാന്‍

  അങ്കാറ: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രേതം ഇസ്രാഈലിലെ ചില ഭാരണാധികാരികളില്‍ ആവിര്‍ഭവിച്ചിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ്, റാസിസ്റ്റ് രാജ്യമാണ് ഇസ്രാഈലെന്നും അദ്ദേഹം കുറ്റപ്പെടുത്തി....

ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല: തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ച തീരുമാനത്തില്‍ പ്രതികരിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ രംഗത്ത്. ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല, ജര്‍മന്‍...

കരുത്ത് കാട്ടുന്ന ഉര്‍ദുഗാന്‍

യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളുടെ നടുവെ കിടക്കുന്ന തുര്‍ക്കിയുടെ ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച നടന്ന നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിക്കൊണ്ടുള്ള പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്ന ഇരട്ട വെല്ലുവിളിയെ പ്രധാനമന്ത്രി...

MOST POPULAR

-New Ads-