Sunday, September 1, 2019
Tags Gareth bale

Tag: gareth bale

ബെയില്‍ റയലിന് പുറത്തേക്ക്, സ്ഥിരീകരണവുമായി സിദാന്‍

ഗരേത് ബെയില്‍ റയലിന് പുറത്തേക്ക്. കോച്ച് സൈനുദീന്‍ സിദാനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്. മുപ്പതുകാരനായ ബെയിലിന് കരാര്‍ പ്രകാരം മൂന്ന് സീസണുകളിലൂടെ കളിക്കാം എന്നാല്‍ ബെയില്‍ പെട്ടെന്നു തന്നെ ടീം വിടുമെന്ന്...

ലാലീഗ; ബെയിലിനെ കാത്തിരിക്കുന്നുത് വമ്പന്‍ വിലക്ക്

മാഡ്രിഡ്: മത്സരത്തിനിടെ പ്രകോപനത്തിന് കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജെറാത്ത് ബെയിലിനെ കാത്തിരിക്കുന്നത് വമ്പന്‍ വിലക്ക്. പോയ വാരത്തിലെ സ്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മല്‍സരത്തില്‍...

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തുടരും, നെയ്മര്‍ വരും, ബെയില്‍ പിണക്കത്തില്‍

മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ്...

റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളിന് ബെയില്‍ മാത്രം കൈയ്യടിച്ചില്ല

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ യുവന്തസിനെതിരെ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ മാജിക് ഗോള്‍ റയല്‍ ടീമും റിസര്‍വ് ബെഞ്ചും കാണികളും ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം മൗനിയായിരുന്നു-സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചിലെ ജെറാത് ബെയില്‍. നിര്‍ണായക പോരാട്ടത്തില്‍...

ബെയില്‍ തിരിച്ചുവരുന്നു; ഇന്ന് ഫുലന്‍ബര്‍ദായെ നേരിടുന്ന റയല്‍ സംഘത്തില്‍

മാഡ്രിഡ്: കഴിഞ്ഞ സെപ്തംബര്‍ 26 നാണ് ജെറാത്ത് ബെയില്‍ അവസാനമായി റയല്‍ മാഡ്രിഡിനായി കളിച്ചത്. കോടികള്‍ നല്‍കി സ്വന്തമാക്കിയ വെയില്‍സ് താരം നിരന്തര പരുക്കിന്റെ പിടിയില്‍ റിസര്‍വ് ബെഞ്ചില്‍ തന്നെയായപ്പോള്‍ റയല്‍ ലാലീഗയിലും...

റയല്‍ പരിക്കിന്റെ പിടിയില്‍; ഗരത് ബെയ്ല്‍ വെയില്‍സിനു വേണ്ടി കളിക്കില്ല

മാഡ്രിഡ്: ഡിഫന്റര്‍ ഡാനി കാര്‍വഹാളിന്റെയും ആക്രമണ താരം ഗരത് ബെയ്‌ലിന്റെയും പരിക്കുകള്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ആശങ്കയാകുന്നു. കഴിഞ്ഞ ശനിയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന കാര്‍വഹാളിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കുഴപ്പങ്ങമുണ്ടെന്ന്...

MOST POPULAR

-New Ads-