Tag: Gulf
റമദാനില് ഇന്റര്നെറ്റ് ഉപയോഗം വര്ധിച്ചതായി സര്വേ
ദോഹ: റമദാനില് ജനങ്ങളുടെ ആത്മീയ യാത്രയില് ഡിജിറ്റല് ആശയവിനിമയവും ഓണ്ലൈന് പങ്കുവയ്ക്കലും ഭാഗമായതായി സര്വേ. ഇത്തരം ആവശ്യങ്ങള്ക്കായി സോഷ്യല്മീഡിയയും ഇന്റര്നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള് കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ...
ഷാര്ജ-ഖോര്ഫക്കാന് യാത്ര സുഗമമാക്കി പുതിയ ഹൈ സ്പീഡ് റോഡ്
ഷാര്ജ-ഖോര്ഫക്കാന് സഞ്ചാരം എളുപ്പവും സുഖകരവുമാക്കി പുതിയ റോഡ് നാടിന് സമര്പ്പിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങില് യുഎഇ സുപ്രീം കൗണ്സില് മെംബറും ഷാര്ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്ത്താന് ബിന് മുഹമ്മദ് അല്...
ഗള്ഫ് മേഖലയിലെ പ്രഥമ കാര്ഷിക മാഗസിന് പുറത്തിറക്കി
ദോഹ: ഗള്ഫ് മേഖലയിലെ പ്രഥമ കാര്ഷിക മാഗസിന് കത്താറയില് തുടക്കംകുറിച്ചു. കത്താറയും മുറൂജ് ഖത്തര് ഇനിഷ്യേറ്റീവും ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില് മുറൂജ് മാഗസിന്റെ ആദ്യ പതിപ്പ് കത്താറയില് കഴിഞ്ഞദിവസം നടന്ന ചടങ്ങില് പുറത്തിറക്കി....
ഖത്തറില് വരുംദിനങ്ങളില് തണുപ്പിനു കാഠിന്യമേറുമെന്ന് മുന്നറിയിപ്പ്
ദോഹ: രാജ്യത്ത് തണുപ്പിന് ശക്തിയാര്ജിക്കുന്നു. വരുംദിവസങ്ങളില് രാത്രികാലങ്ങളില് തണുപ്പിന് കാഠിന്യമേറുമെന്ന് ഖത്തര് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി.
തെക്കു പടിഞ്ഞാറന് മേഖലകളില് ഇനിയുള്ള ദിവസങ്ങളില് താപനില പത്തു മുതല് എട്ടു ഡിഗ്രി സെല്ഷ്യല്സ്...
ടൂറിസം രംഗത്ത് പുതിയ ചുവടുവെപ്പുമായി സൗദി; പുതിയ ടി.വി ചാനലും വെബ്സൈറ്റും
റിയാദ്: വിനോദ സഞ്ചാര, തീര്ത്ഥാടന മേഖലയിലേക്ക് കൂടുതല് പേരെ ആകര്ഷിക്കുന്നതിനായി നിര്ണായക നീക്കങ്ങളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി കമ്മീഷന് ഓഫ് ടൂറിസം ആന്റ് നാഷണല് ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുതിയ ടി.വി...
ദുബായില് വാഹനമോടിക്കാന് പ്രവാസികള്ക്ക് നിയന്ത്രണം
ദുബൈയില് വിവിധ തൊഴില് വിഭാഗങ്ങളിലുള്ള മലയാളികളടക്കമുള്ള പ്രവാസികള്ക്ക് വാഹനനോടിക്കുന്നതിന് നിയന്ത്രണമേര്പ്പെടുത്താന് ആലോചിക്കുന്നതായി റിപ്പോര്ട്ട്. െ്രെഡവിങ് ലൈസന്സ് നല്കുന്നത് വിലക്കാനാണ് അധികാരികള് ആലോചിക്കുന്നത്. റോഡിലെ തിരക്ക് കുറക്കുന്നതിന് ഇതടക്കം വിവിധ നിര്ദ്ദേശങ്ങള് പരിഗണനയിലാണെന്ന് റോഡ്...
വിമാനയാത്രക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു
വിമാനയാത്രക്കിടയില് ഹൃദയാഘാതമുണ്ടായതിനെ തുടര്ന്ന് മലയാളി യാത്രക്കാരന് മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില് നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര് ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്...
ഓണം-ബക്രീദ്; കൂടുതല് സര്വ്വീസുമായി എയര് ഇന്ത്യ
കോഴിക്കോട്: ഓണം-ബക്രീദ് ആഘോഷങ്ങള്്്ക്കായി മലയാളികള്ക്ക് സൗകര്യമൊരുക്കി കൂടുതല് സര്വീസുമായി എയര് ഇന്ത്യ. കോഴിക്കോട് കരിപ്പൂര് വിമാനത്താവളത്തില്നിന്നും ഗള്ഫ് രാജ്യങ്ങളിലേക്കാണ് കൂടുതല് സര്വീസുകള്. ആഘോഷ വേളയില് യു.എ.ഇയിലേക്കും സൗദിയിലേക്കും എയര് ഇന്ത്യ കൂടുതല് സര്വീസുകള്...
വിമാന ടിക്കറ്റിന് ആധാര് കാര്ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്ക്കാര്
ന്യൂഡല്ഹി: വിമാന യാത്രക്കാര്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര് കാര്ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്ക്കാര്. പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാര്ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്കാണ് ആഭ്യന്തര മന്ത്രാലയം ഈ ഉറപ്പ് നല്കിയിരിക്കുന്നത്. വിമാന ടിക്കറ്റിന്...
മൃതദേഹം നാട്ടിലെത്തിക്കാന് 48 മണിക്കൂര്: പ്രതിഷേധവുമായി പ്രവാസികള്
കോഴിക്കോട്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്ക്കാര് ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. പ്രവാസികളുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കുന്നതിന് രണ്ടുദിവസം മുമ്പേ വിമാനത്താവളത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്രസര്ക്കാര് ഉത്തരവ്.
ഗള്ഫില് മരിക്കുന്നവരുടെ മൃതദേഹം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്...