Monday, June 17, 2019
Tags India vs pakistan

Tag: india vs pakistan

ചൈനാ-പാകിസ്താന്‍ ഇടനാഴിയില്‍ ഏത് രാജ്യത്തെയും ഉള്‍പ്പെടുത്തും , ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറെന്ന് നവാസ്...

ബീജിങ്: ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. ചൈനാ-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി(സി.പി.ഇ.സി) വാണിജ്യ, സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണെന്നും ഇതില്‍ ഏത് രാഷ്ട്രത്തിനും സഹകരിക്കാമെന്നും നവാസ് ഷരീഫ് പറഞ്ഞു....

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്കു സമീപം ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. നൗഷേറ സെക്ടറില്‍ സിവിലിയന്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെ ഒന്നിലധികം തവണ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചതായി...

പാകിസ്താനില്‍ ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. സെനറ്റിലെ ഉപചെയര്‍മാന്‍ അടക്കം 40 പേര്‍ക്ക് പരിക്കേറ്റു. ജമാഅത്തെ ഉലമ ഇ ഇസ്ലാം ഫസല്‍ നേതാവ് കൂടിയായ സെനറ്റ്...

ഹൃദയാഘാതം; ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആസ്പത്രിയില്‍ ദാവൂദ് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം...

സുഷമക്ക് തരൂരിന്റെ സഹായം

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിയതിനെതിരെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ കൊണ്ടുവന്ന പ്രമേയത്തിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹായം. ഇരുസഭകളും ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം തയാറാക്കാനാണ് നയതന്ത്ര വിദഗ്ധന്‍ കൂടിയായ...

സിന്ധ് ഇന്ത്യയുടെ ഭാഗമാകാഞ്ഞതില്‍ ദുഖമെന്ന് അദ്വാനി

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് വിഭജനത്തോടെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാതിരുന്നതില്‍ ദുഖം തോന്നുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ അദ്വാനി. താനും തന്റെ പൂര്‍വികരും ജനിച്ചത് സിന്ധിലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി...

പാക്കിസ്ഥാന്‍, ബംഗ്ലദേശ് രാജ്യാന്തര അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്ന് രാജ്‌നാഥ് സിംഗ്‌

ന്യൂഡല്‍ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി എത്രയും വേഗം അടയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ പാര്‍സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി വഴിയുള്ള...

സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍ കാണാതായ സംഭവം: സുഷമാ സ്വരാജ് വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പാക്കിസ്താനിലേക്ക് പോയ സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍നിന്നും കാണാതായ സംഭവത്തില്‍ ഇന്ത്യ വിശദീകരണം തേടി. കാണാതായവരെ സംബന്ധിച്ച് എത്രയും വേഗത്തില്‍ നടപടിയുണ്ടാവണമെന്നും അവരെ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമാബാദിലെ ഇന്ത്യന്‍...

പാകിസ്താനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മാഹിറാ ഖാന് കടുത്ത നിരാശ

പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത്...

ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറി

ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ്...

MOST POPULAR

-New Ads-