ന്യൂഡല്‍ഹി: ഇന്ത്യാ-പാക് വിഭജനത്തോടെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാതിരുന്നതില്‍ ദുഖം തോന്നുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ അദ്വാനി. താനും തന്റെ പൂര്‍വികരും ജനിച്ചത് സിന്ധിലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടികാഴ്ചയ്ക്കിടെയാണ്...
ന്യൂഡല്‍ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി എത്രയും വേഗം അടയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ പാര്‍സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പാക്കിസ്താനിലേക്ക് പോയ സൂഫി പുരോഹിതന്മാര് ലാഹോറില്‍നിന്നും കാണാതായ സംഭവത്തില്‍ ഇന്ത്യ വിശദീകരണം തേടി. കാണാതായവരെ സംബന്ധിച്ച് എത്രയും വേഗത്തില്‍ നടപടിയുണ്ടാവണമെന്നും അവരെ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പാക്...
പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന് ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ...
ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ് ഇരുകക്ഷികളും ഈ...