Thursday, November 22, 2018
Tags Iniesta

Tag: Iniesta

ഇതല്ലേ കാവ്യനീതി-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ കാവ്യനീതി... സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ...

ഇനിയസ്റ്റക്ക് അവസാന എല്‍ ക്ലാസിക്കോ

ബാര്‍സിലോണ: ആന്ദ്രെ ഇനിയസ്റ്റ എന്ന ബാര്‍സാ മധ്യനിരക്കാരന് ഇന്ന് അവസാനത്തെ എല്‍ ക്ലാസിക്കോ പോരാട്ടം. ഈ സീസണോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയ ഇനിയസ്റ്റ ഇന്ന് കോച്ച് ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡോ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന്...

അടുത്ത സീസണില്‍ ബാര്‍സയില്‍ ഇനിയെസ്റ്റയില്ല: നിറകണ്ണുകളോടെ വിടവാങ്ങല്‍ പ്രഖ്യാനം നടത്തി ഇതിഹാസം

മാഡ്രിഡ്: കഴിഞ്ഞ ഇരുപതിരണ്ടു വര്‍ഷമായി അണിഞ്ഞിരുന്ന ബാര്‍സ കുപ്പായം നടപ്പു സീസണ്‍ അവസാനത്തോടെ നായകന്‍ ആന്ദ്രെ ഇനിയെസ്റ്റ അയിച്ചുവെക്കും. ക്ലബ് വിളിച്ച പത്രസമ്മേളനത്തില്‍ നിറകണ്ണുകളോടെയാണ് ബാര്‍സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇനിയെസ്റ്റ വിടവാങ്ങാല്‍...

ഇനിയസ്റ്റ; എന്തിന് ക്ലബ് മാറണം-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ മാഡ്രിഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന സ്‌പോര്‍ട്‌സ് പത്രങ്ങളിലൊന്നാണ് എ.എസ്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ വലിയ സ്റ്റോറിയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു-ഇനിയസ്റ്റ്, പോവരുത്.... മറ്റൊരു സുപ്രധാന സ്‌പോര്‍ട്‌സ് പത്രമായ മാര്‍ക്കയുടെ തലക്കെട്ട്...

ഇനിയസ്റ്റ വിരമിക്കുന്നതു വരെ ബാര്‍സയില്‍

ബാര്‍സലോണ: ആേ്രന്ദ ഇനിയസ്റ്റ ബാര്‍സലോണയുമായുള്ള കരാര്‍ ജീവിത കാലത്തേക്കു പുതുക്കി. പ്രൊഫഷണല്‍ കരിയര്‍ മുഴുവന്‍ ബാര്‍സലോണയില്‍ ചെലവിട്ട 33കാരന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കുകയായിരുന്നു. പ്രൊഫഷണല്‍ രംഗത്തു നിന്ന് വിരമിക്കുന്നതു വരെ ഇനിയസ്റ്റ...

വിരമിക്കല്‍ ബാര്‍സയില്‍ ആയിരിക്കണമെന്ന് ആഗ്രഹം; നടക്കുമോ എന്നുറപ്പില്ല: ഇനിയസ്റ്റ

മാഡ്രിഡ്: കളിക്കാരനായുള്ള കരിയര്‍ ബാര്‍സലോണയില്‍ വെച്ച് അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് മിഡ്ഫീല്‍ഡര്‍ ഇനിയസ്റ്റ. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കളത്തില്‍ തുടരാനാണ് താല്‍പര്യമെന്നും ബാര്‍സലോണയില്‍ തുടരുന്ന കാര്യം നിരവധി കാര്യങ്ങള്‍ പരിഗണിച്ചതിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും...

MOST POPULAR

-New Ads-