Monday, June 1, 2020
Tags J Mercykutty Amma

Tag: J Mercykutty Amma

വനിതാ മതില്‍; മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന സി.പി.എം അനുകൂല വനിതാമതിലില്‍ നിന്നും പിന്‍മാറിയ നടി മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മയും എം.എം മണിയും. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ...

‘മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ല’; മുകേഷിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. നടനും ഇടത് എം.എല്‍.എയുമായ മുകേഷിനെതിരായ മീ ടൂ...

അഴിമതി ആരോപണം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തില്‍പ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്. ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഡി.ജിപി ജേക്കബ് തോമസ്...

MOST POPULAR

-New Ads-