Tuesday, June 18, 2019
Tags Kodiyeri balakrishnan

Tag: kodiyeri balakrishnan

തിരക്കിട്ട മധ്യസ്ഥ ശ്രമങ്ങള്‍; ബിനോയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനോയ് കൊടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. പണം നഷ്ടപ്പെട്ട യു.എ.ഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളില്‍...

ബിനീഷ് പിടികിട്ടാപ്പുള്ളിയും ബിനോയ്ക്ക് വിലക്കും; ദുബായിലെത്തിയാല്‍ ബിനീഷ് അറസ്റ്റിലാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കൊടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി റിപ്പോര്‍ട്ട്. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിന് ശിക്ഷിച്ചതായും മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍...

വാര്‍ത്താവിലക്ക് ഭരണഘടനാവിരുദ്ധം; ഇടത് എം.എല്‍.എയുടെ മകനെതിരായ വാര്‍ത്താ വിലക്കിന് സ്‌റ്റേ

കൊച്ചി: ചവറ എം.എല്‍.എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്കിന് ഹൈക്കോടതി സ്‌റ്റേ. നടപടി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ശ്രീജിത്തിനും രാഹുല്‍കൃഷ്ണയ്ക്കും നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. കരുനാഗപ്പളളി സബ് കോടതിയാണ്...

ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക്; കണക്കിന് പരിഹസിച്ച് വി.ടി ബല്‍റാം

  തൃത്താല: യാത്രാവിലക്കിനെ തുടര്‍ന്ന് ബിനോയ് കോടിയേരി ദുബൈയില്‍ കുടുങ്ങിയതിനെ കണക്കിന് പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മക്കളായ ബിനോയ് കോടിയേരി,...

പീഡനക്കേസില്‍ പുറത്താക്കിയ മുന്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയിലേക്ക്‌

അഗര്‍ത്തല: പീഡനക്കസില്‍ പുറത്താക്കിയ മുന്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ മുന്‍ സി.പി.എം എം.എല്‍.എയായിരുന്ന മനോരഞ്ജന്‍ ആചാര്യയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബിര്‍ഗഞ്ജിലെ എം.എല്‍.എയായിരുന്നു ആചാര്യ. 2015-ലാണ് പീഡനക്കേസില്‍ പെട്ട ആചാര്യയെ സി.പി.എം...

‘ഒത്തുതീര്‍പ്പായില്ല, ബിനോയ് കോടിയേരി തിങ്കളാഴ്ചക്കുള്ളില്‍ പണം നല്‍കണം’

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് യു.എ.ഇ പൗരന്‍ അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍. മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ രാം കിഷോര്‍ സിങ്...

കോടിയേരിമാര്‍ക്ക് അന്ത്യശാസനം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ദുബായിലെ ജാസ് ടൂറിസം കമ്പനി. ഫെബ്രുവരി അഞ്ചാംതിയതിക്ക് മുന്‍പായി പണം നല്‍കി ഇടപാടുകള്‍ തീര്‍ക്കാത്തപക്ഷം...

ഇന്ത്യയും ചൈനയും വലയം ചെയ്യുന്നത് ആര്?

സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ   ലോക രാഷ്ട്രീയത്തില്‍ ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്‍ ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ...

‘അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു’, പണമിടപാട് വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ പണമിടപാട് വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണമിടപാട് വിവാദത്തില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കോടിയേരിയുടെ വാദം. ആരോപണവിധേയനായ ബിനോയ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന...

സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശം; മക്കള്‍ എന്ത് ബിസിനസാണ് നടത്തുന്നതെന്ന് സര്‍ക്കാരും നേതാക്കളും വെളിപ്പെടുത്തണമെന്ന് ടി.ജെ.ചന്ദ്രചൂഡന്‍

കൊല്ലം: വിവാദങ്ങളില്‍ ഉലയുന്ന എല്‍.ഡി.എഫ് സര്‍ക്കാറിനേയും സി.പി.എമ്മിനെയും രൂക്ഷ വിമര്‍ശവിച്ച് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍. പ്രമുഖ നേതാക്കളുടെയും മന്ത്രിമാരുടെയും മക്കള്‍ എന്തു ബിസിനസ് ആണ് ചെയ്യുന്നതെന്നു പൊതുജനത്തോടു പറയാനുള്ള മര്യാദ പാര്‍ട്ടിക്കും...

MOST POPULAR

-New Ads-