Monday, September 24, 2018
Tags Maoist

Tag: maoist

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: ഒരു തെളിവെങ്കിലും ഹാജരാക്കൂവെന്ന് പൊലീസിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവെങ്കിലും ഹാജരാക്കാന്‍ പോലീസിനോട് സുപ്രീംകോടതി. ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ...

സേനയുമായി ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും 16 ആയുധങ്ങള്‍ പിടികൂടിയതായി ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. മിക തോങ് വനത്തില്‍ 200...

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്റ് നീട്ടി

കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷിന്റെ റിമാന്റ് കാലാവധി സെപ്റ്റംബര്‍ ഒന്നു വരെ നീട്ടി. യു.എ.പി.എ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍. അനിതയാണ് കേസ് പരിഗണിച്ചശേഷം റിമാന്റ് നീട്ടിയത്....

വയനാട്ടില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചാരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍

വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചാരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല. അവരോട് തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചറിയുകയും മാവോയിസ്റ്റ് ആശയങ്ങളെ കുറിച്ചും സമരസജ്ജരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയുമാണ്...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റ്പടിക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് സൂചന. ഇവര്‍ രാത്രി ഭക്ഷണം പാകം ചെയ്യുന്നതായി...

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയവര്‍ രക്ഷപ്പെട്ടു

  വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് ഏറ്റവുമൊടുവില്‍ രക്ഷപ്പെട്ടത്. ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്....

കോടഞ്ചേരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറയില്‍ ശനിയാഴ്ച രാത്രി വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ ഭീതിയോടെ വനാതിര്‍ത്തിയിലുള്ള കുടുംബങ്ങള്‍. ശനിയാഴ്ച രാത്രി പത്തരയോടെ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് രണ്ടാമതും ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റുകളെത്തിയത്. രാത്രി മുറ്റത്തിറങ്ങിയ ജോസിന്റെ...

മഹാരാഷ്ട്രയിലെ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കാത്തത് സംശയാമുണ്ടാക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍

മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ...

കേരളം താവളമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോവാദികള്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം

  കാളികാവ്: കേരളത്തിലെ താവളങ്ങളില്‍ താമസിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോവാദി നേതൃത്വം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടിയാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരളത്തില്‍...

മാവോയിസ്റ്റ് വേട്ട: അന്വഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സര്‍ക്കാര്‍

  തിരുവനന്തപുരം: നിലമ്പൂര്‍ വെടിവെപ്പിനെക്കുറിച്ച് അനേഷിച്ച മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയത്. ഏറെ വിവാദമായ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത എന്തെന്ന്...

MOST POPULAR

-New Ads-