Saturday, November 23, 2019
Tags Menaka gandhi

Tag: menaka gandhi

മനേകാ ഗാന്ധിയുടേത് ഭീഷണി, അത് വിലപ്പോവില്ല: മായാവതി

ലഖ്‌നൗ: മനേകാ ഗാന്ധിയുടേത് ഭീഷണിയാണെന്നും അത് വിലപ്പോവില്ലെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. തനിക്ക് വോട്ട് ചെയ്യാത്ത മുസ്്‌ലിംകള്‍ക്ക് ജനപ്രതിനിധിയെന്ന നിലയില്‍ യാതൊരുവിധ സഹായവും ലഭിക്കില്ലെന്ന കേന്ദ്ര...

മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി; പാരാമര്‍ശം വിവാദത്തില്‍

യു.പിയിലെ മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം...

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ സമിതി

ഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി. കേന്ദ്രഗതാഗത മന്ത്രി നിധിന്‍ ഗഡ്കാരി, കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി തുടങ്ങിവരാണ് സമിതിയിലെ...

മന്ത്രി അക്ബറിനെതിരെ വനിതാ മന്ത്രിമാര്‍; നൈജീരിയന്‍ സന്ദര്‍ശനം ചുരുക്കി രാജിവെക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ കേന്ദ്രമന്ത്രി എം.കെ അക്ബറിനെതിരെ മന്ത്രി സ്മൃതി ഇറാനി. ആരോപണത്തിന് മന്ത്രി മറുപടി പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്കിരയാക്കരുത്. പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നും...

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ ലൈംഗിക അതിക്രമ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ ലൈംഗിക അതിക്രമ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തിയെന്നും അതുമൂലം മാധ്യമ പ്രവര്‍ത്തക രാജിവെക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം...

ലൈംഗികാരോപണം: കേന്ദ്ര മന്ത്രി അക്ബറിനെതിരെ അന്വേഷണം വേണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് മീ ടൂ ക്യാംപെയ്‌നിന്റെ...

ബ്ലൂ വെയില്‍നിരോധിക്കണമെന്ന് മേനക ഗാന്ധി

നിരവധി യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ജീവന്‍ കവര്‍ന്ന ആത്മഹത്യാ ഗെയിമായ ബ്ലൂ വെയില്‍ രാജ്യത്ത് നിരോധിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലൂ വെയില്‍ കളിച്ച് രണ്ട്...

MOST POPULAR

-New Ads-