Sunday, May 31, 2020
Tags Minister kk shylaja

Tag: minister kk shylaja

കണ്ണൂരും കാസര്‍ക്കോടും കോവിഡ് രോഗികളുടെ വിവരം ചോര്‍ന്നു; രോഗികളെ തേടി ഫോണ്‍ കോളുകള്‍

കോഴിക്കോട്: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായതായി റിപ്പോര്‍ട്ട്. രോഗികളുടെ മേല്‍വിലാസവും സ്വകാര്യ നമ്പര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പുറത്തായതോടെ സ്വകാര്യ കമ്പനികളില്‍...

ഭക്ഷ്യയോഗ്യമല്ലാത്ത 11756 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഇതുവരെ പിടികൂടിയത് 62594 കിലോ

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 11756 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന...

മുന്‍ എഎസ്‌ഐക്ക് കൊറോണ ബാധിച്ചത് ബന്ധുവില്‍നിന്നെന്ന് സംശയമെന്ന് മന്ത്രി കെകെ ഷൈലജ; അബ്ദുല്‍ അസീസിന്റെ...

തിരുവനന്തപുരം: ആശങ്കകള്‍ ബാക്കിവെച്ചാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചിരിക്കുന്നത്. പോത്തന്‍കോട് സ്വദേശി വാവറമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടിൽ അബ്ദുല്‍ അസീസ് കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചതെങ്കിലും...

സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല; 80 ശതമാനം പേരും വിദേശത്തുനിന്ന് വന്നവരെന്ന് മന്ത്രി...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനത്തിലേക്കെത്തിയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ കേരളത്തില്‍ പുതുതായി 19 പേര്‍ക്കാണ്...

നിപ വൈറസ്: വിദ്യാര്‍ത്ഥിയുടെ നിലയില്‍ പുരോഗതി

കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള സംഘം കുട്ടിയെ പരിശോധിച്ചിരുന്നു....

വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്

കൊച്ചി: ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഒരു പ്രോഗ്രാമിന് വിളിച്ചപ്പോള്‍ തന്നോട് ലൈംഗികച്ചുവയോടെ വിനായകന്‍ സംസാരിച്ചുവെന്ന് യുവതി വ്യക്തമാക്കി. ഇതിന്റെ...

സൈബര്‍ സഖാക്കള്‍ക്കെതിരെ കായംകുളം എം.എല്‍.എ യു. പ്രതിഭ

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ചൊല്ലി കായംകുളം എം.എല്‍.എ യു പ്രതിഭക്കെതിരെ സൈബര്‍ ആക്രണം. കമന്റിനു നിരവധിപേരാണ് വാദപ്രതിവാദങ്ങളുമായി എത്തിയിരുന്നത്. രണ്ടു ദിവസമായിട്ടും ഇതിനോട് പ്രതികരിക്കാതിരുന്ന എം.എല്‍.എ...

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി മന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: ഗുജറാത്തില്‍ അഹമ്മദാബാദിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന് വിശദീകരണം. കേന്ദ്രത്തിന്റെ പരിപാടിയില്‍ ആര്‍.എസ്.എസിനെ പങ്കെടുപ്പിക്കുന്നതില്‍ എന്ത്...

ഗുജറാത്തില്‍ അഹമ്മദാബാദിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് മന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: ഗുജറാത്തില്‍ അഹമ്മദാബാദിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ...

പി.കെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വിഎസ്

തിരുവനന്തപുരം: പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍. സ്ത്രീകളുടെ വിഷയമായതിനാല്‍ ശക്തമായ നടപടി ഉണ്ടാകും. പരാതി പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വി.എസ് അച്യുതാനന്ദന്‍...

MOST POPULAR

-New Ads-