Sunday, September 1, 2019
Tags #naredramodi

Tag: #naredramodi

ജനത്തെ തമ്മിലടിപ്പിച്ച്് മോദിയുടെ ഫെസ്റ്റ്

മോദിഫെസ്റ്റ് എന്ന പേരില്‍, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും ഭൗതികമായും വൈകാരികമായും മുള്‍മുനയില്‍ കിടത്തി രണ്ടായിരം കോടി രൂപ ചെലവിട്ട് ഇരുപതു ദിവസം നീളുന്ന മൂന്നാണ്ടറുതി ആഘോഷിക്കുകയാണ് കേന്ദ്രത്തിലെ ദേശീയജനാധിപത്യമുന്നണി സര്‍ക്കാര്‍. ഇന്നലെ ആസാമിലെ ധോലയില്‍...

മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷം: വാഗ്ദാനം ചെയ്ത ജോലിയെവിടെ?

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യതകള്‍ വെറുംവാക്കായി. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും കാറുകളിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതിലും മാത്രമാണ് മോദി സര്‍ക്കാരിന് ശ്രദ്ധ. രാജ്യത്തെ...

ബാബരി മസ്ജിദ് കേസ്: മോദിക്കെതിരെ വിനയ് കത്യാര്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സി.ബി.ഐ നീക്കത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ലാലു പ്രസാദ് യാദവിന്റെ ആരോപണം ശരിയാകാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. വാര്‍ത്താ ഏജന്‍സിയായ...

സുല്‍ത്താനുല്‍ ഹിന്ദിന് മോദിയും പട്ട് കൊടുത്തയക്കും

സുല്‍ത്താനുല്‍ ഹിന്ദ് എന്നറിയപ്പെടുന്ന അജ്മീരിലെ ഖ്വാജാ മുഈനുദ്ധീന്‍ ചിശ്തിയുടെ ഉറൂസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പട്ട് കൊടുത്തയച്ചു. കാലങ്ങളായി ഇന്ത്യന്‍ ഭരണാധികാരികള്‍ അജ്മീറിലേക്ക് പട്ട് കൊടുത്തയക്കുന്ന പതിവുണ്ട്. രാജ്യ ഭരിക്കുന്നവര്‍ ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തിയുടെ...

മോദിയെ പുകഴ്ത്താന്‍ വിചിത്ര വാദവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വാദവുമായി ബി.ജെ.പി ലോക്‌സഭാംഗം കിരിത് സോമയ്യ. ലോക്‌സഭയിലാണ് അദ്ദേഹം വിചിത്ര വാദമുന്നയിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. 'കിഴക്കു നിന്നൊരു നേതാവ് ഉദയം...

യുപി ഗ്രാമങ്ങളില്‍ ‘മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം’ എന്ന പോസ്റ്റര്‍ പ്രചരണം

ലക്‌നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്ററുകള്‍. ' മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം' എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ...

മോദിക്ക് പാക് പെണ്‍കുട്ടിയുടെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്താനില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കത്ത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അഖീദത് നവീദ് എന്ന പതിനൊന്നു വയസ്സുകാരിയാണ് കത്തെഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്...

ആളില്ല; യുപി ഭരിക്കാന്‍ കരുത്തനെ തേടി ബിജെപി

ലക്‌നോ: ജാതി ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശില്‍ അധികാരം സ്വന്തമാക്കിയ ബിജെപി ഭരണ സാരഥ്യം വഹിക്കാന്‍ കരുത്തനായ നേതാവിനെ തേടുന്നു. അധികാരത്തിലെത്തിയെങ്കിലും ഇനിയുള്ള അഞ്ചു വര്‍ഷം യുപിയെ ആരു നയിക്കുമെന്നതു സംബന്ധിച്ച ആശങ്കയിലാണ് ബിജെപി. 2019ല്‍...

‘മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ മോദി തന്നെ’; മുകേഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി നടനും എം.എല്‍.എയുമായ മുകേഷ്. മോദി മികച്ച നടനാണെന്ന് മുകേഷ് പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ വിമര്‍ശനം. മോദിയെ ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച...

അമര്‍ത്യാ സെന്നിനെ പരിഹസിച്ച് മോദി; ഹാര്‍ഡ് വര്‍ക്ക് ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തം

മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഹാര്‍വാഡ് ചിന്തയേക്കാള്‍ പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)'. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം....

MOST POPULAR

-New Ads-