Friday, November 16, 2018
Tags OPS

Tag: OPS

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയെ അപമാനിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്‍സെല്‍വത്തെ അപമാനിച്ചത്. ഇതേത്തുടര്‍ന്ന് കൂടിക്കാഴ്ചക്കായി ഡല്‍ഹിക്കു പോയ പനീര്‍സെല്‍വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി. മന്ത്രിയുടെ ഓഫീസ്...

ഒടുവില്‍ തമിഴകത്ത് ഒത്തുതീര്‍പ്പ്; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി

ചെന്നൈ: തമിഴ്‌നാട്ടില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു അറുതിയാകുന്നു. അണ്ണാഡിഎംകെയില്‍ ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും തമ്മില്‍ സമവായത്തിലെത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമാകുന്നത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ പളനിസ്വാമി വിഭാഗം...

എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച: ഉപാധികളില്ലെന്ന് പളനി സ്വാമി ക്യാമ്പ്

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന നീക്കങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്‍ച്ചകള്‍ക്ക്...

പാര്‍ട്ടികള്‍ക്കു പേരായി; പോരാട്ടം ഇനി അണ്ണാഡിഎംകെ അമ്മയും അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും തമ്മില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പാര്‍ട്ടി പേരുകളായി. ശശികലയുടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ അമ്മ എന്നാണ് നല്‍കിയിരിക്കുന്നത്. പനീര്‍ശെല്‍വം വിഭാഗമാകട്ടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി...

തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി; സഭ പ്രക്ഷുബ്ധം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്‍ ആരംഭിച്ചു. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു...

ശശികല ഇന്ന് കീഴടങ്ങിയേക്കും; പനീര്‍ശെല്‍വത്തിനൊപ്പം ‘സഖ്യം’ ചേര്‍ന്ന് ദീപ ജയകുമാര്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല...

തമിഴ്‌നാട്ടിലെ പ്രതിസന്ധിക്ക് കാരണം രണ്ടു കേന്ദ്രമന്ത്രിമാര്‍: സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അവസരം വരുമ്പോള്‍ താന്‍ ഇവരുടെ പേരുകള്‍ പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു...

റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശശികല; പകരക്കാരന്‍ പളനിസ്വാമി ഗവര്‍ണറെ കണ്ടേക്കും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്‍. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ...

നിരാഹാര സമരത്തിനൊരുങ്ങി ശശികല; രാഷ്ട്രീയമായി കരുത്താര്‍ജിച്ച് പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ...

ശശികല ക്യാമ്പില്‍ നിന്ന് രണ്ട് എംപിമാര്‍ കൂറുമാറി പനീര്‍ശെല്‍വത്തിനൊപ്പം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ആര് അവസാനവാക്കാകുമെന്ന് അറിയുന്നതിന് പോര് മുറുകുന്നതിനിടെ ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതായി വിവരം. കൃഷ്ണഗിരിയില്‍ നിന്നുള്ള അശോക് കുമാര്‍, നാമക്കലില്‍ നിന്നുള്ള പി.ആര്‍ സുന്ദരം...

MOST POPULAR

-New Ads-