Wednesday, March 27, 2019
Tags Pakisthan

Tag: pakisthan

‘തിരിച്ചടിക്കുമെന്ന് ഇന്ത്യ’; പാകിസ്ഥാന് നല്‍കിയ എം.എഫ്.എന്‍ പദവി റദ്ദാക്കി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി ഉടന്‍ തന്നെ നല്‍കുമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങള...

പുല്‍വാമ ആക്രമണം: പാക്കിസ്താനെതിരെ വിമര്‍ശനവുമായി ജമ്മുകാശ്മീര്‍ ഗവര്‍ണര്‍

ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമാണ്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക്...

ഇമ്രാന്‍ഖാന്റെ മദീനാമാതൃകയും പാക്കിസ്ഥാന്‍ ഭാവിയും

  സഹാീര്‍ കാരന്തൂര്‍ കഴിഞ്ഞ നവംബര്‍ ആറിനു പാക്കിസ്താനിലെ ട്വിറ്റര്‍ ടൈംലൈനുകളില്‍ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. ഏറെ ക്ഷീണിതനായ ഒരു മനുഷ്യന്‍ മൂന്നു കൂട്ടികളോടൊപ്പം കമ്പിളി പുതപ്പില്‍ റോഡരികില്‍ ഡിവൈഡറിനോട് ചേര്‍ന്നുകിടന്നുറങ്ങുന്നു. തെരുവു കച്ചവടക്കാരനായ അദ്ദേഹത്തിന്റെയും...

പാകിസ്താനില്‍ പോയത് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ട്: സിദ്ദു

  ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു പാകിസ്താനിലേക്ക് പോയതെന്ന ആരോപണം നിഷേധിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ലോകം മുഴുവന്‍ അറിയാവുന്നതു പോലെ പാക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാന്‍ ഖാന്‍...

ഇസ്രയേലി വിമാനം ഇസ്‌ലാമാബാദിലെത്തിയെന്ന് അഭ്യൂഹം; നിഷേധിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: ഇസ്രയേലി ഉദ്യോഗസ്ഥരേയും വഹിച്ച് ഒരു വിമാനം പാക്കിസ്ഥാനിലെത്തിയെന്ന് അഭ്യൂഹം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രയേലുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിട്ടില്ലെന്നും വിമാനമെത്തിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും...

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം; പാകിസ്താനില്‍ യുവാവിനെ തൂക്കിലേറ്റി

ലാഹോര്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ പാകിസ്താനില്‍ തൂക്കിലേറ്റി. ഇമ്രാന്‍ അലിയെന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. ബുധനാഴ്ച കോട്ട് ലാഖ്പാട്ട് ജയിലില്‍ മജിസ്‌ട്രേറ്റ് ആദില്‍ സര്‍വാറിന്റെയും കുട്ടിയുടെ അച്ഛന്റെയും സാന്നിദ്ധ്യത്തിലാണ് വിധി നടപ്പിലാക്കിയത്. സംഭവത്തിനു...

നവാസ് ശരീഫിന്റെയും മകളുടേയും ജയില്‍ ശിക്ഷ കോടതി മരവിപ്പിച്ചു

ലാഹോര്‍: അഴിമതിക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും മകളുടേയും ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. നവാസ് ശരീഫ്, മകള്‍ മറിയം ശരീഫ്, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ...

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും അന്തരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇവരെ ചികിത്സക്കായി ലണ്ടനിലെ...

പാക്കിസ്ഥാന്റെ പുതിയ പ്രസിഡണ്ടായി ആരിഫ് അല്‍ഫി സ്ഥാനമേറ്റു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡണ്ടായി ആരിഫ് ആല്‍വി സ്ഥാനമേറ്റു. പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സാക്കീബ് നിസാര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിശ്വസ്തനും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ...

സിഖ് തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാക്കിസ്ഥാന്‍

  സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗദരിയാണ് വിസയില്ലാതെ സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താപൂര്‍ സാഹിബ് ദുരുദ്വാരയിലേക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്. ബിബിസി ഉര്‍ദുവുമായി നടത്തിയ...

MOST POPULAR

-New Ads-