Friday, January 18, 2019
Tags Pinarayi vijayan

Tag: pinarayi vijayan

രാഷ്ട്രീയ വിമര്‍ശനമല്ല; ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ പോയി നേരില്‍ കാണണമെന്ന് പിണറായിയോട് ബല്‍റാം

തിരുവനന്തപുരം: പോലീസ് അത്രിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രാഷ്ട്രീയപരമായി അല്ല ഈ വിമര്‍ശനം എന്ന്...

ജിഷ്ണുവിന്റെ അമ്മക്കെതിരായ അതിക്രമം; ന്യായീകരിച്ച് മുഖ്യമന്ത്രി; മഹിജയെ കാണാന്‍ പോകില്ല

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയോട് പോലീസ് കാണിച്ചഅതിക്രമത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് ഐ.ജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആസ്പ്ത്രിയില്‍...

ജേക്കബ് തോമസിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിക്കേണ്ടതില്ല. ഈ അമിതാധികാരം എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ്...

വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് കൂട്ടുന്നു; വ്യവസായ-വാണിജ്യ മേഖലയില്‍ വര്‍ദ്ധനയില്ല

തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ...

പിണറിയിക്കെതിരെ കൊലവിളി; മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പിണറായിയുടെതലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ്...

ശശീന്ദ്രനെതിരായ ആരോപണം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍മന്ത്രി ഏ.കെ ശശീന്ദ്രനെതിരെ പുറത്തുവന്ന ലൈംഗിക സംഭാഷണ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാണ് കേസന്വേഷിക്കുക എന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രന്‍...

സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായപ്രകടനത്തിന് വിലക്ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെ അച്ചടക്കവാളുമായി പിണറായി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഫീസില്‍ മാത്രമല്ല, പൊതു വേദിയിലോ...

പിണറായിയുടെ പൊലീസിന് വീഴ്ച പറ്റിയെന്ന് യെച്ചൂരി

തിരുവനന്തപുരം: പിണറായിയുടെ പൊലീസിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സര്‍ക്കാരിനു തെറ്റുപറ്റിയാല്‍...

അയോഗ്യരെ യോഗ്യരാക്കി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നിയമനം

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍(ഡി.എം.സി) നിയമനത്തില്‍ വ്യാപക തിരിമറി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിയമിച്ച ഇന്റര്‍വ്യൂ ബോര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അയോഗ്യരെ യോഗ്യരാക്കിയാണ് പുതിയ നിയമനം....

ജയിലില്‍ നിന്ന് പുറത്തുവിടല്‍; സര്‍ക്കാര്‍ തീരുമാനിച്ച പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളും ഉണ്ടായതായി തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചവരില്‍ ടി.പി കേസ് പ്രതികളും ഉള്‍പ്പെടുന്നു. കൊടിസുനി, കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍, സിജിത്ത്,മനോജ്,റഫീഖ് അനൂപ്, മനോജ്കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി,ഷിനോജ് എന്നിവരാണ് ടി.പി കേസിലെ...

MOST POPULAR

-New Ads-