Wednesday, February 19, 2020
Tags Pj joseph

Tag: pj joseph

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവി; വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും

കോട്ടയം: തര്‍ക്കം രൂക്ഷമായ കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. ചെയര്‍മാന്‍ പദവി വേണമെന്ന നിലപാടില്‍ ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. കോലം കത്തിച്ചതോടെ ജോസ്.കെ....

“രാഹുല്‍ വരുന്നുണ്ടേ, രാഹുല്‍ ഗാന്ധി വരുന്നുണ്ടേ”; വയനാടില്‍ ആവേശമായി പി.ജെ ജോസഫിന്റെ നാടന്‍പാട്ട്

വയനാടില്‍ നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത് ആവേശമായി. കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്‍ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്‍ എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത്...

യു.ഡി.എഫിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കും: പി.ജെ ജോസഫ്

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ 20 സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിന് സജീവമായി രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം.) വര്‍ക്കിങ്...

കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി കയറെടുക്കേണ്ടതില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി ബാലകൃഷ്ണന്‍ കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജോസഫ് എല്‍.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച്...

മാണിയെ തിരുത്തി പി.ജെ ജോസഫ്; ‘കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ല’

കോട്ടയം: കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടാണെന്ന കെ.എം മാണിയുടെ നിലപാട് പി.ജെ ജോസഫ് തിരുത്തി. കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായയില്‍ വന്ന മാണിയുടെ...

സി.പി.എമ്മുമായുള്ള കൂട്ടുകെട്ട്; തന്റെ അറിവോടെയല്ലെന്ന് കെ.എം മാണി

തിരുവനന്തപുരം: കോട്ടയത്ത് സി.പി.എമ്മുമായി ഉണ്ടാക്കിയ കൂട്ടുകെട്ടില്‍ പ്രതികരണവുമായി കെ.എം മാണി രംഗത്ത്. കോട്ടയത്ത് നടന്നത് നിര്‍ഭാഗ്യകരമാണെന്ന് മാണി പറഞ്ഞു. നിര്‍ഭാഗ്യകരം, താന്‍ അറിഞ്ഞിട്ടില്ല. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പി.ജെ ജോസഫിന്റെ...

കോട്ടത്തെ കൂട്ടുകെട്ട്; പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമാണെന്ന് പി.ജെ ജോസഫ്

കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്പി.ജെ ജോസഫ്. പ്രാദേശിക തലത്തില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച...

MOST POPULAR

-New Ads-