Friday, September 21, 2018
Tags Pk kunjalikkutty

Tag: pk kunjalikkutty

ദുരിതാശ്വാസപ്രവര്‍ത്തങ്ങളില്‍ കര്‍മ്മനിരതരാവുക: കുഞ്ഞാലിക്കുട്ടി

  കോഴിക്കോട്: നാടിനെ നടുക്കിയ പ്രളയക്കെടുതിയില്‍ അനേകമാളുകള്‍ ജീവഹാനി നേരിടുകയും ലക്ഷങ്ങള്‍ ഭവനരഹിതരുമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മരംഗത്തിറങ്ങാന്‍ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പ്രവര്‍ത്തകരോട്്് ആഹ്വാനം ചെയ്തു. കേരള...

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പ്രവാസി വരുമാനം കുറഞ്ഞതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെകട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു . പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ...

സി.പി.എം സഹായത്തോടെ പുതിയ പാര്‍ട്ടിയുമായി മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ സി.പി.എം പിന്തുണയില്‍ പുതിയ പാര്‍ട്ടി വരുന്നതായി റിപ്പോര്‍ട്ട്. 'ഇന്ത്യന്‍ സെക്യുലര്‍ ലീഗ്' എന്ന പേരിലാണ് പുതിയ പാര്‍ട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ചില ഇടത്...

പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു

പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ...

‘ചേര്‍ക്കുളം അബ്ദുള്ളയുടെ വിയോഗം പാര്‍ട്ടിയുടെ തീരാനഷ്ടം’; പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു ചേര്‍ക്കുളം അബ്ദുള്ളയെന്ന് മുസ്‌ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുതിര്‍ന്ന നേതാവായ ചേര്‍ക്കുളം അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ചേര്‍ക്കുളം അബ്ദുള്ളയുടെ വിടവാങ്ങല്‍...

‘മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്’

ഷെരീഫ് സാഗര്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വോട്ട് മൂല്യം അനുസരിച്ച് യു.ഡി.എഫിനുള്ള ജയസാധ്യത ഒന്നില്‍ മാത്രമാണ്. മുന്നണിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഈ സീറ്റ് മാണിക്ക് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് അവകാശമില്ലേ...

രാജ്യസഭ സീറ്റിന് കേരള കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നീക്കത്തെ പിന്തുണച്ച് മുസ്‌ലീം ലീഗ്. ഒഴിവു വരുന്ന രാജ്യസഭ സീറ്റിന് കേരള കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി...

ജനാധിപത്യ കേരളത്തിന് ഗുണകരമായ തീരുമാനം

എം.എല്‍.എയുടെ വിയോഗത്തെതുടര്‍ന്ന് ചെങ്ങന്നൂര്‍ നിയമസഭാസീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കാനിരിക്കേ ജനാധിപത്യ മതേതരചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഇന്നലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് വേറിട്ട്...

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എല്‍.ഡി.എഫും നിലംതൊടില്ല: കുഞ്ഞാലിക്കുട്ടി

  വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എല്‍.ഡി.എഫും നിലംതൊടാതെ ദയനീയമായി പരാജയപ്പെടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും കേരളത്തില്‍ പിണറായി...

വര്‍ഗീയ ചേരിതിരിവുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണം: പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: കഠ്‌വ സംഭവത്തില്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഠ്‌വ വിഷയവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിക്കുകയായിരുന്നു...

MOST POPULAR

-New Ads-