Friday, April 3, 2020
Tags Planecrash

Tag: planecrash

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; വന്‍ അപകടം ഒഴിവായി

കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പറന്നുയരും മുമ്പേ പൊട്ടിത്തെറിച്ചതിനാല്‍ വന്‍ അപകടം ഒഴുവായി. കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ പൊട്ടിത്തെറിച്ചത്. വിമാനം...

മെല്‍ബണില്‍ വ്യാപാരകേന്ദ്രത്തിനു മുകളില്‍ വിമാനം തകര്‍ന്നു വീണ് അഞ്ചു മരണം

മെല്‍ബണ്‍: ആസ്‌ട്രോലിയയുടെ തീര തലസ്ഥാനമായ മെല്‍ബണില്‍ വ്യാപാര സമുച്ചയത്തിനു മുകളില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. വിമാനത്തിലുള്ളവരാണ് മരിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നു രാവിലെ ഒമ്പതു മണിക്കായിരുന്നു അപകടം. മെല്‍ബണിലെ...

എയര്‍ ഇന്ത്യാ വിമാനത്തില്‍ പക്ഷിയിടിച്ചു; ജയ്പൂരില്‍ അടിയന്തിരമായി ഇറക്കി

ന്യൂഡല്‍ഹി: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തിരമായി ഇറക്കി. 122 യാത്രക്കാരുമായി ഭോപാലില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് പക്ഷിയിടിച്ചത്. സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്നു...

ദേശീയദിനാഘോഷത്തിനിടെ ഓസ്‌ട്രേലിയയില്‍ വിമാനം തകര്‍ന്ന് മരണം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ വിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. പെര്‍ത്തിലായിരുന്നു അപകടം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ എത്തിയ അറുപതിനായിരത്തോളം ആളുകളുടെ മുന്നിലാണ് വിമാനം തകര്‍ന്ന്...

ബ്ലാക് ബോക്‌സ് കണ്ടെടുത്തു; ബ്രസീലിയന്‍ താരങ്ങള്‍ക്ക് ചാമ്പ്യന്‍പട്ടം നല്‍കി എതിര്‍ ടീം

ബൊഗോട്ട: കൊളംബിയയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നിര്‍ണായക തെളിവുകളുള്ള ബ്ലാക്് ബോക്‌സ് കണ്ടെത്തിയത്. ഇത് പിന്നീട് കൊളംബിയന്‍ വ്യോമയാന വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. അപകടസമയത്തു...

MOST POPULAR

-New Ads-