Thursday, November 7, 2019
Tags Rape

Tag: Rape

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. 13,12 വയസ്സുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം...

വാളയാര്‍ കേസ്;കൊലപാതകമെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

വാളയാര്‍ കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ്...

സൂക്ഷിക്കുക നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്

ദിബിന്‍ രമ ഗോപന്‍ ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി...

കൊല്ലത്ത് അഞ്ചലില്‍ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

കൊല്ലത്ത് അഞ്ചലില്‍ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പൊലീസിന്റെ പിടിയിലായി.കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. രക്ഷിതാക്കള്‍ക്കൊപ്പം മദ്രാസില്‍ നിന്ന് നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍...

മൂന്നര വയസുകാരനെ പീഡിപ്പിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍

കൊച്ചി: മൂന്നര വയസുകാരനെ പീഡിപ്പിച്ച 50 വയസുകാരിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്...

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ബാംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ മാര്‍ച്ചിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍...

പാര്‍ട്ടി ഓഫീസില്‍ യുവതിക്ക് പീഡനം: എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തരംഗമാവുന്നു

കോഴിക്കോട്: ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഓഫീസില്‍ യുവതി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ മന്ത്രി എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തരംഗമാവുന്നു. എം.എം മണി രണ്ട് ദിവസം ഇട്ട പോസ്റ്റാണ് ഇപ്പോള്‍ തിരിച്ചടിക്കുന്നത്....

ലൈംഗികപീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടി

കോട്ടയം: മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ ലൈംഗികപീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചൂമൂടി. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മണര്‍കാട് മാലം...

പറശിനിക്കടവില്‍ 16-കാരിയെ ആദ്യം പീഡിപ്പിച്ചത് പിതാവ്; അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. 20-ഓളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമാണ്...

ജുബയില്‍ പത്ത് ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 125 സ്ത്രീകള്‍

  ജുബ: ആഭ്യന്തരയുദ്ധം നടക്കുന്ന തെക്കന്‍ സുഡാനിലാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നു. ജുബയില്‍ പത്ത് ദിവസത്തിനിടെ 125 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സാണ്(എംഎസ്എഫ്) ഇക്കാര്യം പുറത്തുവിട്ടത്. സൈനിക വേഷത്തിലും അല്ലാതെയും...

MOST POPULAR

-New Ads-