Sunday, August 18, 2019
Tags Real Madrid

Tag: Real Madrid

റയലിനെ ഗോള്‍മഴയില്‍ മുക്കി ബാര്‍സ; സുവാരസിന് ഹാട്രിക്ക്

ബര്‍സിലോണ: ക്യാമ്പ് നൗവില്‍ അപ്രതിക്ഷിതമായി ഒന്നും സംഭവിച്ചില്ല. സ്വന്തം മൈതാനത് നടന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാര്‍സിലോണ സുന്ദരമായി ജയിച്ചു. സൂപ്പര്‍ താരവും നായകനുമായ മെസിയില്ലാതെ കളിച്ചിട്ടും ബാര്‍സയുടെ ജയം 5-1ന്. ⚽ GOOOOOOOOOAL BARÇA!!...

റയലിന് വീണ്ടും നാണക്കേട്

മാഡ്രിഡ്: നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വീണ്ടും സ്പാനിഷ് ലാലീഗയില്‍ നാണക്കേട്. ദുര്‍ബലരെന്ന് കരുതപ്പെട്ട ലാവന്തെയോടാണ് 1-2ന് കരുത്തര്‍ തോറ്റത്. തുടര്‍ച്ചയായി ഇത് അഞ്ചാം മല്‍സരത്തിലാണ് ടീം ജയമെന്തെന്ന് അറിയാത്തത്. ഇന്നലത്തെ...

ചാമ്പ്യന്‍സ് ലീഗ്: ക്രിസ്റ്റിയാനോക്ക് ചുവപ്പ് കാര്‍ഡ്, സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര്‍ എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

ലാലീഗയില്‍ റയല്‍ മാഡ്രിഡ് മുന്നില്‍; ഒറ്റ ഗോളും വഴങ്ങാതെ ബാഴ്‌സ തൊട്ടുപിന്നില്‍

മാഡ്രിഡ്: സ്പാനിഷ് ലാലീഗ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജിറോനയെ 4-1 ന് തരിപ്പണാക്കിയതോടെയാണ് ഗോള്‍ ശരാശരിയില്‍ ബാര്‍സയെ പിറകിലാക്കി റയല്‍ മുന്നിലെത്തിയത്. കളിച്ച രണ്ട്...

ബാര്‍സക്കും റയലിനും തോല്‍വി

ന്യൂയോര്‍ക്ക്: പ്രീസീസണ്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ കരുത്തരായ ബാര്‍സലോണക്ക് വന്‍ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ തങ്ങളെ ഞെട്ടിച്ച എ.എസ് റോമയോട് രണ്ടിനെതിരെ നാലു ഗോളിനാണ് ഏണസ്റ്റോ വല്‍വെര്‍ദെയുടെ...

യുവന്റസില്‍ താരങ്ങളുടെ മുഖാമുഖം നേര്‍ക്കാഴ്ച; റോണോ ഡിബാല കൂട്ട് മെസിക്ക് വെല്ലുവിളിയാവുമോ

യുവന്റസിലെ ആദ്യ ദിന ട്രെയിനിങില്‍ തന്നെ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാലയും കണ്ടുമുട്ടി. പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ഫിറ്റ്‌നസ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം...

റയല്‍ മാഡ്രിഡില്‍ നിന്നും ഒരു സൂപ്പര്‍ താരം കൂടി ഇറ്റലിയിലേക്ക്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് താരം കരീം ബെന്‍സെമയും റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനുമായി താരം കരാറില്‍ ഏര്‍പ്പെട്ടതായി സ്‌കൈ ഇറ്റാലിയ റിപ്പോര്‍ട്ടു ചെയ്തു. താരത്തിന്റെ ഏജന്റ്...

റയല്‍ മാഡ്രിഡ് വിട്ട ക്രിസ്റ്റ്യാനോയെ കുരുക്കാന്‍ സ്പാനിഷ് മന്ത്രാലയം

മാഡ്രിഡ്: റയല്‍മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ലീഗ് ചേക്കേറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുരുക്കാന്‍ സ്പാനിഷ് ധനകാര്യമന്ത്രാലയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് ക്രിസ്റ്റ്യാനോക്ക് തലവേദനയാവുന്നത്. റൊണാള്‍ഡോ ഇറ്റലിയിലേക്ക് പോയാലും നികുതി വെട്ടിപ്പുമായി...

നെയ്മര്‍ക്കൊപ്പം എംബാപ്പേയും റയലിലേക്കോ

ലോകകപ്പ് കഴിയാന്‍ പോവുന്നു. ഇനി ക്ലബ് സീസണുകളുടെ തുടക്കവുമാണ്. ഒരു മാസത്തെ സമയത്തിനകം എല്ലാ ലീഗുകളും സജീവമാവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്തസിലേക്ക് ചേക്കേറിയതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. ലോകകപ്പില്‍...

ക്രിസ്റ്റ്യാനോക്ക് പകരം നെയ്മറിനെ വേണ്ട എംബാപെയെ മതിയെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം നെയ്മറെ വേണ്ടെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്....

MOST POPULAR

-New Ads-