Friday, September 21, 2018
Tags SEXUAL ARRASMENT

Tag: SEXUAL ARRASMENT

പീഡനാരോപണം: അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു

വാഷിങ്ടണ്‍: ലൈംഗിക പീഡനാരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ് ഫീല്‍ഡാണ് ആരോപണം നേരിടുന്നത്. ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. വിഷയം...

പീഡന ആരോപണം: മദ്രസയില്‍ യു.പി പൊലീസിന്റെ റൈഡ്; 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്‍ നിന്നും 52...

കുട്ടികളില്‍ ലൈംഗീക അക്രമവാസന വര്‍ധിക്കുന്നു

  വര്‍ഷങ്ങള്‍ക്ക് തൃശൂരിലെ തീരദേശം ഞെട്ടിയുണര്‍ന്നത് എട്ടുവയസുകാരിയുടെ അതിദാരുണമായ കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. രണ്ടു ദിവസം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ത്വരിതാന്വേഷണത്തില്‍...

അശ്ലീല ചിത്രങ്ങളെ തടയാന്‍; ഉപയോക്താക്കളോട് നഗ്ന ചിത്രം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍...

വന്യജീവി സങ്കേതത്തില്‍ നിന്ന് മടങ്ങവെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

ന്യൂഡല്‍ഹി: ഫരീദാബാദിലെ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തെ അജ്ഞാതര്‍ മര്‍ദ്ദിച്ചു. ഒരു പെണ്‍കുട്ടിയടക്കം എഴുപേര്‍ക്കു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്‍ നിലവില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളുമാണ്. ഒരാള്‍...

അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സന്റ് പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. എം. വിന്‍സന്റ് തന്നെ...

കോഴിക്കോട് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂല സ്വദേശി കെ കെ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു. ഇന്നലെയാണ് എല്‍പി സ്‌കൂളിലെ...

MOST POPULAR

-New Ads-