Tuesday, November 20, 2018
Tags Sreejith murder

Tag: sreejith murder

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന എ.വി ജോര്‍ജ്ജിനെ തിരിച്ചെടുത്തു.

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന എസ്.പി എ.വി ജോര്‍ജ്ജിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജ്ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. ഇന്റലിജന്‍സ് എസ്.പി യാണ്...

വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്....

വരാപ്പുഴ കസ്റ്റഡി മരണം: പ്രതി എസ്.ഐ ദീപക്കിനെതിരെ വനിതാ മജിസ്‌ട്രേറ്റിന്റെ മൊഴി

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസിലെ പ്രതി എസ്.ഐ ദീപക്കിനെതിരെ വനിതാ മജിസ്‌ട്രേറ്റിന്റെ മൊഴി. മുമ്പ് പല കേസുകളിലെയും പ്രതികളെ എസ്‌ഐ ദീപക് ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇയാള്‍ നിരന്തര പ്രശ്‌നക്കാരനാണെന്നുമാണ് മജിസ്‌ട്രേറ്റ് എം.സ്മിത ഹൈക്കോടതി...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: നാല് പൊലീസുകാര്‍ക്കൂടി പ്രതികള്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. നാല് പേരെക്കൂടി ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എ.എസ്.ഐമാരായ ജയാനന്ദന്‍,...

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍.ടി.എഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്നതാണു...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മുഖം രക്ഷിക്കാന്‍ സി.പി.എം വിശദീകരണ യോഗം സംഘടിപ്പിക്കുന്നു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിക്കൂട്ടിലായതോടെ വരാപ്പുഴയില്‍ പാര്‍ട്ടി വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന വിശദീകരണ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. കോടിയേരിക്ക്...

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സി.ബി.ഐയോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത...

മുഖ്യമന്ത്രി സ്വയം ചെളി തെറിപ്പിക്കരുത്

'എന്തടിസ്ഥാനത്തിലാണ് (മനുഷ്യാവകാശ) കമ്മീഷന്‍ ആ നിലപാടെടുത്തതെന്നറിയില്ല. കമ്മീഷന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് ആ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്‍മ വേണം. നേരത്തെയുള്ള രാഷ്ട്രീയനിലപാടിന്റെ ഭാഗമായി കാര്യങ്ങള്‍ പറയുകയല്ല വേണ്ടത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പല പ്രസ്താവനകളും..കമ്മീഷന്‍...

‘വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്.ഐ ദീപക് നിലത്തിട്ട് ചവിട്ടി’; ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആര്‍.ടി.എഫുകാര്‍ ക്രൂരമായി മര്‍ദിച്ചതായി ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍. വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്.ഐ ദീപക് നിലത്തിട്ട് മര്‍ദിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്റെ അടിവയറ്റില്‍ ദീപക് ചവിട്ടിയതെന്നും വരാപ്പുഴയിലെ വാസുദേവന്റെ...

MOST POPULAR

-New Ads-